സെന്റ് പീറ്റേഴ്സ്ബെർഗ്∙ യൂറോ കപ്പില്‍ വെള്ളിയാഴ്ചത്തെ ആദ്യ മത്സരത്തിൽ സ്വീഡന് വിജയം. സ്ലൊവാക്യയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്വീഡൻ തോൽപിച്ചത്. 77–ാം മിനിറ്റിൽ എമിൽ ഫോഴ്സ്ബെർഗ് സ്വീഡനായി ഗോള്‍ നേടി. പെനൽറ്റി മുതലെടുത്താണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സെന്റ് പീറ്റേഴ്സ്ബെർഗ്∙ യൂറോ കപ്പില്‍ വെള്ളിയാഴ്ചത്തെ ആദ്യ മത്സരത്തിൽ സ്വീഡന് വിജയം. സ്ലൊവാക്യയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്വീഡൻ തോൽപിച്ചത്. 77–ാം മിനിറ്റിൽ എമിൽ ഫോഴ്സ്ബെർഗ് സ്വീഡനായി ഗോള്‍ നേടി. പെനൽറ്റി മുതലാക്കിയാണ് സ്വീഡൻ ലീഡെടുത്തത്. 

പന്തടക്കത്തിലും പാസുകളിലും സ്ലൊവാക്യയ്ക്കായിരുന്നു മേൽക്കൈയെങ്കിലും മൂർച്ചയേറിയ ആക്രമണങ്ങളിലൂടെ സ്വീഡന്‍ മത്സരം പിടിച്ചെടുക്കുകയായിരുന്നു. ജയത്തോടെ നാലു പോയിന്റുമായി ഗ്രൂപ്പ് ഇയിൽ അവർ ഒന്നാമതെത്തി. ആദ്യ മത്സരത്തിൽ കരുത്തരായ സ്പെയിനെ സ്വീഡൻ സമനിലയിൽ തളച്ചിരുന്നു.

ADVERTISEMENT

English Summary: Euro cup, Sweden vs Slovakia