കോഴിക്കോട്∙ ഫുട്ബോളിൽ ഇഷ്ട ടീമിലെ സൂപ്പർതാരവുമായി വിഡിയോ കോളിൽ സംസാരിക്കാൻ ഭാഗ്യം ലഭിച്ചതിന്റെ ആവേശത്തിലാണ് മലപ്പുറം പൊന്നാനി വെളിയംകോട് സ്വദേശി നഹീം. കഴിഞ്ഞ ദിവസം സമാപിച്ച കോപ്പ അമേരിക്ക ഫുട്ബോളിലെ റണ്ണേഴ്സ് അപ്പായ ബ്രസീൽ ടീമിന്റെ ഗോൾകീപ്പർ എഡേഴ്സനുമായാണ് നഹീം കഴിഞ്ഞ ദിവസം വിഡിയോ കോൾ ചെയ്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ ഫുട്ബോളിൽ ഇഷ്ട ടീമിലെ സൂപ്പർതാരവുമായി വിഡിയോ കോളിൽ സംസാരിക്കാൻ ഭാഗ്യം ലഭിച്ചതിന്റെ ആവേശത്തിലാണ് മലപ്പുറം പൊന്നാനി വെളിയംകോട് സ്വദേശി നഹീം. കഴിഞ്ഞ ദിവസം സമാപിച്ച കോപ്പ അമേരിക്ക ഫുട്ബോളിലെ റണ്ണേഴ്സ് അപ്പായ ബ്രസീൽ ടീമിന്റെ ഗോൾകീപ്പർ എഡേഴ്സനുമായാണ് നഹീം കഴിഞ്ഞ ദിവസം വിഡിയോ കോൾ ചെയ്തത്. ദുബായിലുള്ള പിതാവ് ഹുസൈനാണ് പ്രിയ താരവുമായി വിഡിയോ കോളിൽ സംസാരിക്കാൻ നഹീമിനും സുഹൃത്തുക്കൾക്കും അവസരമുണ്ടാക്കി കൊടുത്തത്.

കോപ്പ അമേരിക്ക ഫുട്ബോളിനുശേഷം ലഭിച്ച ഇടവേള ആസ്വദിക്കാനാണ് ഇംഗ്ലിഷ് പ്രിമിയർ ലീഗിൽ നിലവിലെ ചാംപ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയുടെ ഒന്നാം നമ്പർ ഗോൾകീപ്പർ എഡേഴ്സൻ ദുബായിലെത്തിയത്. ഇതിനിടെ, ദുബായിലുള്ള ഹുസൈൻ താരത്തെ കണ്ടുമുട്ടിയതോടെയാണ് നഹീമിനും സംഘത്തിനും പ്രിയ താരവുമായി സംസാരിക്കാൻ അവസരം ലഭിച്ചത്. ഇതിന്റെ വിശദാംശങ്ങൾ ബ്രസീൽ ഫാൻസിന്റെ കേരള ഗ്രൂപ്പിൽ പങ്കുവച്ചിട്ടുമുണ്ട്.

ADVERTISEMENT

Content Highlights: Copa America 2021, Ederson, Brazil Football Team