റിയോ ഡി ജനീറോ∙ ‘ഭാരം കൂടിയെന്നും’ ശാരീരിക ക്ഷമത നഷ്ടമായെന്നുമുള്ള ഫ്രഞ്ച് മാധ്യമങ്ങളുടെ വിമർശനം ചിരിച്ചുതള്ളി നെയ്മാർ. Neymar, PSG, Brazil, Manorama News

റിയോ ഡി ജനീറോ∙ ‘ഭാരം കൂടിയെന്നും’ ശാരീരിക ക്ഷമത നഷ്ടമായെന്നുമുള്ള ഫ്രഞ്ച് മാധ്യമങ്ങളുടെ വിമർശനം ചിരിച്ചുതള്ളി നെയ്മാർ. Neymar, PSG, Brazil, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയോ ഡി ജനീറോ∙ ‘ഭാരം കൂടിയെന്നും’ ശാരീരിക ക്ഷമത നഷ്ടമായെന്നുമുള്ള ഫ്രഞ്ച് മാധ്യമങ്ങളുടെ വിമർശനം ചിരിച്ചുതള്ളി നെയ്മാർ. ചൊവ്വാഴ്ച ചിലെയ്ക്കെതിരായ ലോകകപ്പ യോഗ്യതാ റൗണ്ട് മത്സരത്തിൽ ബ്രസീലിനായി 90 മിനിറ്റ് സമയവും നെയ്മാർ കളിച്ചിരുന്നു. മത്സരം ബ്രസീൽ 1–0 ജയിച്ചു.

ഫ്രഞ്ച് ലീഗ് ഫുട്ബോളിൽ കഴിഞ്ഞ ആഴ്ച നടന്ന പിഎസ്ജി– റെയിംസ് മത്സരത്തിനു ശേഷമാണു നെയ്മാറിന്റെ ശരീരഭാരം വർധിച്ചതായി ഫ്രഞ്ച് മാധ്യമങ്ങൾ അഭിപ്രായപ്പെട്ടത്.  റെയിംസിനെതിരായ മത്സരത്തിൽ താൻ ധരിച്ചിരുന്നത് ‘ജി’ സൈസിലുള്ള (ലാർജ്) ജഴ്സിയാണെന്നും തന്റെ ശരീരഭാരം വർധിച്ചിട്ടില്ലെന്നും നെയ്മാർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. അടുത്ത മത്സരത്തിൽ ‘എം’ മീഡിയം സൈസ് ജഴ്സി ധരിക്കുമെന്നും നെയ്മാർ തമാശരൂപേണ കുറിച്ചു.

ADVERTISEMENT

ബ്രസീലിനായി 2 ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ കൂടി കളിച്ചതിനു ശേഷമേ നെയ്മാർ ഇനി പിഎസ്ജിക്കൊപ്പം ചേരൂ. ചിരവൈരികളായ അർജന്റീനയുമായി ഞായർ രാത്രിയാണു ബ്രസീലിന്റെ അടുത്ത മത്സരം. വ്യാഴാഴ്ച പെറുവുമായുള്ള മത്സരത്തിനു ശേഷം നെയ്മാർ പാരിസിലേക്കു മടങ്ങും. 

English Summary: Brazil and PSG star Neymar laughs off claims he's overweight