ഫ്രഞ്ച് താരം കരിം ബെൻസേമയുടെ ഹാട്രിക് മികവിൽ സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ റയൽ മഡ്രിഡിനു തകർപ്പൻ ജയം. സെൽറ്റ വിഗോയ്ക്കെതിരെ ഒരു ഗോളിനു പിന്നിലായ ശേഷം തിരിച്ചടിച്ചാണു റയലിന്റെ ജയം (5–2). വിനീസ്യൂസ് ജൂനിയർ, ഈ സീസണിൽ ടീമിലെത്തിയ....Real Madrid, Real Madrid manorama news, Real Madrid Spanish La Liga, Celta Vigo, Karim Benzema

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഡ്രിഡ് ∙ ഫ്രഞ്ച് താരം കരിം ബെൻസേമയുടെ ഹാട്രിക് മികവിൽ സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ റയൽ മഡ്രിഡിനു തകർപ്പൻ ജയം. സെൽറ്റ വിഗോയ്ക്കെതിരെ ഒരു ഗോളിനു പിന്നിലായ ശേഷം തിരിച്ചടിച്ചാണു റയലിന്റെ ജയം (5–2). വിനീസ്യൂസ് ജൂനിയർ, ഈ സീസണിൽ ടീമിലെത്തിയ എഡ്വേർഡോ കാമവിംഗ എന്നിവരും റയലിനായി ഗോൾ നേടി.

നവീകരിച്ച സാന്തിയാഗോ ബെർണബ്യൂ സ്റ്റേഡ‍ിയത്തിലേക്കുള്ള റയലിന്റെ തിരിച്ചുവരവ് കൂടിയായി മത്സരം. 4 കളികളിൽ 10 പോയിന്റുമായി ലീഗിൽ റയൽ ഒന്നാം സ്ഥാനത്തു തുടരുന്നു.

ADVERTISEMENT

English Summary: Spanish La Liga: Real Madrid vs Celta Vigo