സാവോ പോളോ ∙ വൻകുടലിലെ ശസ്ത്രക്രിയയ്ക്കുശേഷം ആശുപത്രിയിൽ കഴിയുന്ന ഫുട്ബോൾ ഇതിഹാസം പെലെയ്ക്കു (80) ഫിസിയോതെറപ്പി തുടങ്ങിയതായി ബന്ധുക്കൾ അറിയിച്ചു. വൻകുടലിലെ....

സാവോ പോളോ ∙ വൻകുടലിലെ ശസ്ത്രക്രിയയ്ക്കുശേഷം ആശുപത്രിയിൽ കഴിയുന്ന ഫുട്ബോൾ ഇതിഹാസം പെലെയ്ക്കു (80) ഫിസിയോതെറപ്പി തുടങ്ങിയതായി ബന്ധുക്കൾ അറിയിച്ചു. വൻകുടലിലെ....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാവോ പോളോ ∙ വൻകുടലിലെ ശസ്ത്രക്രിയയ്ക്കുശേഷം ആശുപത്രിയിൽ കഴിയുന്ന ഫുട്ബോൾ ഇതിഹാസം പെലെയ്ക്കു (80) ഫിസിയോതെറപ്പി തുടങ്ങിയതായി ബന്ധുക്കൾ അറിയിച്ചു. വൻകുടലിലെ മുഴ നീക്കാൻ 4–ാം തീയതിയാണു പെലെയ്ക്കു ശസ്ത്രക്രിയ നടത്തിയത്.

തീവ്രപരിചരണ വിഭാഗത്തിൽ നിന്നു മുറിയിലേക്കു മാറ്റിയെങ്കിലും കഴിഞ്ഞ ദിവസം വീണ്ടും ഐസിയുവിൽ പ്രവേശിപ്പിച്ചിരുന്നു. പിതാവിന്റെ ആരോഗ്യം മെച്ചപ്പെട്ടു വരുന്നതായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ മകൾ കെലി അറിയിച്ചു.

ADVERTISEMENT

English Summary: Pele continues recovery, undergoes physiotherapy in hospital