മഡ്രിഡ് ∙ ബാർസിലോനയ്ക്കു കഷ്ടകാലം തീരുന്നില്ല. സ്വന്തം മൈതാനമായ നൂകാംപിൽ നടന്ന ലാ ലിഗ മത്സരത്തിൽ ചെറുക്ലബ്ബായ ഗ്രനഡ ബാർസയെ സമനിലയിൽ തളച്ചു (1–1). 90–ാം മിനിറ്റിൽ റൊണാൾഡ് അരോയോ നേടിയ ഗോളാണ് ബാർസയെ തോൽവിയിൽ നിന്നു രക്ഷിച്ചത്. 2–ാം മിനിറ്റിൽ ഡൊമിംഗോസ് ദുവാർത്തെ ഗ്രനഡയെ മുന്നിലെത്തിച്ചിരുന്നു. 4

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഡ്രിഡ് ∙  ബാർസിലോനയ്ക്കു കഷ്ടകാലം തീരുന്നില്ല. സ്വന്തം മൈതാനമായ നൂകാംപിൽ നടന്ന ലാ ലിഗ മത്സരത്തിൽ ചെറുക്ലബ്ബായ ഗ്രനഡ ബാർസയെ സമനിലയിൽ തളച്ചു (1–1).  90–ാം മിനിറ്റിൽ റൊണാൾഡ് അരോയോ നേടിയ ഗോളാണ് ബാർസയെ തോൽവിയിൽ നിന്നു രക്ഷിച്ചത്. 2–ാം മിനിറ്റിൽ ഡൊമിംഗോസ് ദുവാർത്തെ ഗ്രനഡയെ മുന്നിലെത്തിച്ചിരുന്നു.

4 കളികളിൽ 8 പോയിന്റുമായി  7–ാം സ്ഥാനത്താണ് ബാർസ.  മത്സരാവസാനം ജെറാർദ് പീക്കെയെ ഇറക്കിയ ബാർസ കോച്ച് റൊണാൾഡ് കൂമാൻ ഡിഫൻഡറെ കളിപ്പിച്ചത് സ്ട്രൈക്കറായിട്ട്! പരുക്കു മൂലം പെദ്രി, ജോർഡി ആൽബ തുടങ്ങി 6 പ്രധാന താരങ്ങൾ ബാർസ നിരയിലുണ്ടായിരുന്നില്ല. 

ADVERTISEMENT

English Summary: Barcelona FC in crisis