കൊൽക്കത്ത ∙ ഡ്യുറാൻഡ് കപ്പ് ഫുട്ബോളിൽ ഇന്നു ക്വാർട്ടർ ഫൈനൽ മത്സരത്തിനിറങ്ങുന്ന ഗോകുലം കേരള എഫ്സിക്കു മുന്നിലുള്ള എതിരാളികൾ രണ്ടാണ്! കൊൽക്കത്ത മുഹമ്മദൻസും അവരുടെ ക്യാപ്റ്റൻ മാർക്കസ് ജോസഫും! 2019ൽ ഗോകുലത്തെ ഡ്യുറാൻഡ് കപ്പ് ചാംപ്യന്മാരാക്കിയതിൽ നിർണായക പങ്കു വഹിച്ച ട്രിനിഡാഡ് താരം മാർക്കസ് ജോസഫ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത ∙ ഡ്യുറാൻഡ് കപ്പ് ഫുട്ബോളിൽ ഇന്നു ക്വാർട്ടർ ഫൈനൽ മത്സരത്തിനിറങ്ങുന്ന ഗോകുലം കേരള എഫ്സിക്കു മുന്നിലുള്ള എതിരാളികൾ രണ്ടാണ്! കൊൽക്കത്ത മുഹമ്മദൻസും അവരുടെ ക്യാപ്റ്റൻ മാർക്കസ് ജോസഫും! 2019ൽ ഗോകുലത്തെ ഡ്യുറാൻഡ് കപ്പ് ചാംപ്യന്മാരാക്കിയതിൽ നിർണായക പങ്കു വഹിച്ച ട്രിനിഡാഡ് താരം മാർക്കസ് ജോസഫ് ഇപ്പോൾ മുഹമ്മദൻസിന്റെ തുറുപ്പുചീട്ടാണ്. ഉച്ചകഴിഞ്ഞു 2ന് സോൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണു മത്സരം.

അസം റൈഫിൾസിനെ 7–2നു തകർത്ത് 7 പോയിന്റുമായി ഗ്രൂപ്പ് ഡി ചാംപ്യന്മാരായാണു ഗോകുലം അവസാന എട്ടിലെത്തിയത്. 6 പോയിന്റുമായി ഗ്രൂപ്പ് എയിൽ രണ്ടാം സ്ഥാനക്കാരായാണു മുഹമ്മദൻസ് ക്വാർട്ടറിലെത്തിയത്.   റഹീം ഉസമാനു,  എൽവിസ് ചികതാര എന്നിവരുടെ മികച്ച ഫോം ഗോകുലത്തിന് ആത്മവിശ്വാസം നൽകുന്നു.