ലണ്ടൻ ∙ ടോട്ടനത്തിനെതിരെ തകർപ്പൻ ജയവുമായി (3–1) ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ആർസനൽ തലയുയർത്തി. 34 മിനിറ്റിനുള്ളിൽ നേടിയ 3 ഗോളുകളാണ് നോർത്ത് ലണ്ടൻ ഡാർബിയിൽ സമീപകാലത്തെങ്ങും കാണാത്ത കരുത്തോടെ വിജയിച്ചു കയറാൻ ആർസനലിനെ സഹായിച്ചത്. 12–ാം മിനിറ്റിൽ എമിൽ സ്മിത്ത് റോവ്, പിന്നാലെ പിയറി എമറിക് ഓബമെയാങ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ടോട്ടനത്തിനെതിരെ തകർപ്പൻ ജയവുമായി (3–1) ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ആർസനൽ തലയുയർത്തി. 34 മിനിറ്റിനുള്ളിൽ നേടിയ 3 ഗോളുകളാണ് നോർത്ത് ലണ്ടൻ ഡാർബിയിൽ സമീപകാലത്തെങ്ങും കാണാത്ത കരുത്തോടെ വിജയിച്ചു കയറാൻ ആർസനലിനെ സഹായിച്ചത്.

12–ാം മിനിറ്റിൽ എമിൽ സ്മിത്ത് റോവ്, പിന്നാലെ പിയറി എമറിക് ഓബമെയാങ് (27), ബുകായോ സാക (24) എന്നിവരാണു ഗോളുകൾ നേടിയത്. 79–ാം മിനിറ്റിൽ സൺ ഹ്യൂങ് മിൻ ടോട്ടനത്തിന്റെ ആശ്വാസഗോൾ നേടി. 6 കളിയിൽ 3 ജയത്തോടെ 9 പോന്റുമായി 10–ാം സ്ഥാനത്താണ് ആർസനൽ. വോൾവ്സ് 1–0നു സതാംപ്ടനെ അവരുടെ മൈതാനത്തു കീഴടക്കി. 

ADVERTISEMENT

English Summary: Arsenal thrashes Tottenham in North London Derby