ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണയെക്കുറിച്ചുള്ള ആമസോൺ പ്രൈം വെബ് സീരീസിന്റെ പ്രിമിയർ ഷോ നടന്നതു മറഡോണ തന്റെ പ്രഫഷനൽ കരിയറിനു തുടക്കമിട്ട ബ്യൂണസ് ഐറിസിലെ അർജന്റിനോസ്...Maradona, Maradona TV Series, Maradona web series, Maradona manorama news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബ്യൂണസ് ഐറിസ് ∙ ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണയെക്കുറിച്ചുള്ള ആമസോൺ പ്രൈം വെബ് സീരീസിന്റെ പ്രിമിയർ ഷോ നടന്നതു മറഡോണ തന്റെ പ്രഫഷനൽ കരിയറിനു തുടക്കമിട്ട ബ്യൂണസ് ഐറിസിലെ അർജന്റിനോസ് ജൂനിയേഴ്സ് സ്റ്റേഡിയത്തിൽ.

‘മറഡോണ: ബ്ലസ്ഡ് ഡ്രീം’ എന്നു പേരിട്ട സീരീസ് ആമസോൺ പ്രൈം പ്ലാറ്റ്ഫോമിലൂടെ 240ലേറെ രാജ്യങ്ങളിൽ ലഭ്യമാകും. കഴിഞ്ഞ വർഷം നവംബർ 25നാണു മറഡോണ അന്തരിച്ചത്.

ADVERTISEMENT

English Summary: Maradona web series