ജനീവ ∙ 2011ലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് മുൻ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്ററുടെയും മുൻ യുവേഫ പ്രസിഡന്റ് മിഷേൽ പ്ലാറ്റിനിയുടെയും പേരിൽ വഞ്ചനാക്കുറ്റം ചുമത്തി. 20 ലക്ഷം സ്വിസ് ഫ്രാങ്ക് (ഏകദേശം 16 കോടി രൂപ)...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജനീവ ∙ 2011ലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് മുൻ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്ററുടെയും മുൻ യുവേഫ പ്രസിഡന്റ് മിഷേൽ പ്ലാറ്റിനിയുടെയും പേരിൽ വഞ്ചനാക്കുറ്റം ചുമത്തി. 20 ലക്ഷം സ്വിസ് ഫ്രാങ്ക് (ഏകദേശം 16 കോടി രൂപ) ഫിഫയിൽ നിന്ന് അനധികൃതമായി ബ്ലാറ്റർ പ്ലാറ്റിനിക്കു നൽകിയെന്നാണു കേസ്.

6 വർഷം നീണ്ട അന്വേഷണത്തിനു ശേഷമാണ് ഇരുവർക്കുമെതിരെ കുറ്റം ചുമത്തിയത്. ഇരുവരും സ്വിറ്റ്സർലൻഡിലെ ബെലിൻസോനയിലെ ഫെഡറൽ ക്രിമിനൽ കോടതിയിൽ വിചാരണയ്ക്കു വിധേയരാകും.

ADVERTISEMENT

English Summary: Sepp Blatter, Platini indicted on fraud charges after 6-year probe