സാവോപോളോ∙ പലപ്പോഴും പരുക്കനായി മാറിയ ആവേശപ്പോരാട്ടത്തിൽ അട്ടിമറിവീരൻമാരായ കൊളംബിയയെ വീഴ്ത്തി ബ്രസീൽ അടുത്ത വർഷം ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിന് യോഗ്യത നേടി. സ്വന്തം തട്ടകത്തിൽ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീൽ കൊളംബിയയെ വീഴ്ത്തിയത്. 72–ാം മിനിറ്റിൽ സൂപ്പർതാരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സാവോപോളോ∙ പലപ്പോഴും പരുക്കനായി മാറിയ ആവേശപ്പോരാട്ടത്തിൽ അട്ടിമറിവീരൻമാരായ കൊളംബിയയെ വീഴ്ത്തി ബ്രസീൽ അടുത്ത വർഷം ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിന് യോഗ്യത നേടി. സ്വന്തം തട്ടകത്തിൽ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീൽ കൊളംബിയയെ വീഴ്ത്തിയത്. 72–ാം മിനിറ്റിൽ സൂപ്പർതാരം നെയ്മറിന്റെ പാസിൽനിന്ന് ലൂക്കാസ് പക്വേറ്റയാണ് ബ്രസീലിന്റെ വിജയഗോൾ നേടിയത്. ദക്ഷിണ അമേരിക്കയിൽനിന്ന് ഖത്തർ ലോകകപ്പിന് യോഗ്യത നേടുന്ന ആദ്യ ടീമാണ് ബ്രസീൽ.

ഈ വിജയത്തോടെ 2022 ലോകകപ്പിന്റെ ദക്ഷിണ അമേരിക്കൻ യോഗ്യതാ റൗണ്ടിൽ ബ്രസീലിന് 12 മത്സരങ്ങളിൽനിന്ന് 34 പോയിന്റായി. യോഗ്യതാ റൗണ്ടിൽ ഇതുവരെ തോൽവിയറിയാത്ത ബ്രസീൽ, 11 കളികളും ജയിച്ചപ്പോൾ ഒരു മത്സരം സമനിലയിൽ അവസാനിച്ചു. ലോകകപ്പ് യോഗ്യതാ റൗണ്ടിലാകെ 27 ഗോളുകൾ അടിച്ചുകൂട്ടിയ ബ്രസീൽ ഇക്കാര്യത്തിലും ഒന്നാമതാണ്. രണ്ടാമതുള്ള ഇക്വഡോറിനേക്കാൾ ആറു ഗോളുകൾ അധികം.

ADVERTISEMENT

11 മത്സരങ്ങളിൽനിന്ന് 25 പോയിന്റുമായി രണ്ടാമതുള്ള അർജന്റീനയേക്കാൾ ബ്രസീലിന് ഒൻപത് പോയിന്റ് ലീഡുണ്ട്. അർജന്റീനയ്ക്ക് നാളെ പുലർച്ചെ യുറഗ്വായുമായി മത്സരമുണ്ട്. 13 മത്സരങ്ങളിൽനിന്ന് 16 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് കൊളംബിയ. അടുത്ത മത്സരത്തിൽ ബ്രസീൽ ചൊവ്വാഴ്ച അർജന്റീനയെ നേരിടും.

മറ്റു മത്സരങ്ങളിൽ ഇക്വഡോർ വെനസ്വേലയേയും ചിലെ പാരഗ്വായേയും ഏകപക്ഷീയമായ ഓരോ ഗോളിനു തോൽപ്പിച്ചു. 13 കളികളിൽനിന്ന് 20 പോയിന്റുമായി ഇക്വഡോർ മൂന്നാം സ്ഥാനത്തുഅണ്ട്. അത്ര തന്നെ മത്സരങ്ങളിൽനിന്ന് 16 പോയിന്റുള്ള ചിലെ നാലാം സ്ഥാനത്തുമുണ്ട്.

ADVERTISEMENT

English Summary: Brazil Qualify for FIFA World Cup 2022