മഡ്രിഡ് ∙ സ്പാനിഷ് ലീഗ് ഫുട്ബോളിൽ ഗ്രനഡയെ 4–1നു തോൽപിച്ച് റയൽ മഡ്രിഡ് ഒന്നാം സ്ഥാനത്തു തിരിച്ചെത്തി. മാർകോ അസെൻസിയോ (19), നാച്ചോ (25), വിനീസ്യൂസ് ജൂനിയർ (56), ഫെർലാൻഡ് മെൻഡി (76) എന്നിവരാണു റയലിന്റെ ഗോളുകൾ നേടിയത്. 67–ാം മിനിറ്റിൽ ഗ്രനഡ താരം മോൻചുവും പിന്നീടു റഫറിയോടു തർക്കിച്ചതിനു ഗ്രനഡ കോച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഡ്രിഡ് ∙ സ്പാനിഷ് ലീഗ് ഫുട്ബോളിൽ ഗ്രനഡയെ 4–1നു തോൽപിച്ച് റയൽ മഡ്രിഡ് ഒന്നാം സ്ഥാനത്തു തിരിച്ചെത്തി. മാർകോ അസെൻസിയോ (19), നാച്ചോ (25), വിനീസ്യൂസ് ജൂനിയർ (56), ഫെർലാൻഡ് മെൻഡി (76) എന്നിവരാണു റയലിന്റെ ഗോളുകൾ നേടിയത്. 67–ാം മിനിറ്റിൽ ഗ്രനഡ താരം മോൻചുവും പിന്നീടു റഫറിയോടു തർക്കിച്ചതിനു ഗ്രനഡ കോച്ച് റോബർട്ട് മൊറീനോയും ചുവപ്പു കാർഡ് കണ്ടു. 

∙ സിറ്റി, ടോട്ടനം ജയിച്ചു 

ADVERTISEMENT

ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിക്കും ടോട്ടനത്തിനും ജയം. സിറ്റി 3–0ന് എവർട്ടനെ തോൽപിച്ചു. റഹീം സ്റ്റെർലിങ് (44), റോഡ്രി (55), ബെർണാഡോ സിൽവ (86) എന്നിവരാണു ഗോൾ നേടിയത്. ജയത്തോടെ ലിവർപൂളിനെ (25 പോയിന്റ്) മറികടന്ന് സിറ്റി (26)  2–ാം സ്ഥാനത്തേക്കു കയറി. ചെൽസിയാണ് (29) ഒന്നാമത്. ലീഡ്സ് യുണൈറ്റഡിനെതിരെ 2–1നാണു ടോട്ടനത്തിന്റെ ജയം.  ടോട്ടനം 7–ാം സ്ഥാനത്തും ലീഡ്സ് 17–ാം സ്ഥാനത്തുമാണ്.

English Summary: Real Madrid vs Granada