വാസ്കോ ∙ ഐഎസ്എൽ ഫുട്ബോളിൽ കരുത്തരായ ബെഗളൂരു എഫ്സിയെ ഒഡീഷ എഫ്സി വീഴ്ത്തി (3–1). സ്പാനിഷ് താരം ഹാവി ഹെർണാണ്ടസിന്റെ ഇരട്ടഗോളാണ് (3,51) ഒഡീഷയ്ക്ക് ബെംഗളൂരുവിനെതിരെ ആദ്യജയം സമ്മാനിച്ചത്. ബോക്സിനു തൊട്ടുപുറത്തുനിന്നുള്ള ഫ്രീകിക്കിൽ നിന്നായിരുന്നു ഹാവിയുടെ 2–ാം ഗോൾ. ഇൻജറി ടൈമിൽ (90+5) അരിഡായ് കബ്രേര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാസ്കോ ∙ ഐഎസ്എൽ ഫുട്ബോളിൽ കരുത്തരായ ബെഗളൂരു എഫ്സിയെ ഒഡീഷ എഫ്സി വീഴ്ത്തി (3–1). സ്പാനിഷ് താരം ഹാവി ഹെർണാണ്ടസിന്റെ ഇരട്ടഗോളാണ് (3,51) ഒഡീഷയ്ക്ക് ബെംഗളൂരുവിനെതിരെ ആദ്യജയം സമ്മാനിച്ചത്. ബോക്സിനു തൊട്ടുപുറത്തുനിന്നുള്ള ഫ്രീകിക്കിൽ നിന്നായിരുന്നു ഹാവിയുടെ 2–ാം ഗോൾ. ഇൻജറി ടൈമിൽ (90+5) അരിഡായ് കബ്രേര ഉജ്വലമായ ഡ്രിബ്ലിങ് മികവിലൂടെ ഒഡീഷയുടെ 3–ാം ഗോളും നേടി. 21–ാം മിനിറ്റിൽ അലൻ കോസ്റ്റയാണ് ബെംഗളൂരുവിന്റെ ആശ്വാസഗോൾ നേടിയത്.

2–ാം പകുതിയിൽ ബെംഗളൂരുവിന് പെനൽറ്റി കിക്ക് കിട്ടിയെങ്കിലും സുനിൽ ഛേത്രിയുടെ കിക്ക് ഒഡീഷ ഗോൾകീപ്പർ കമൽജിത് സിങ് രക്ഷപ്പെടുത്തി. റീബൗണ്ടിൽ ക്ലെയ്റ്റൻ സിൽവ ലക്ഷ്യം കണ്ടെങ്കിലും കിക്ക് എടുക്കും മുൻപ് സിൽവ മുന്നോട്ടു കയറിയതിനാൽ ഗോൾ അനുവദിച്ചില്ല.

ADVERTISEMENT

English Summary: Bengaluru FC Vs Odisha FC, ISL 2021-22 Match, Live