കൊച്ചി ∙ സന്തോഷ് ട്രോഫി ദേശീയ സീനിയർ ഫുട്ബോൾ ചാംപ്യൻഷിപ്പിനുള്ള കേരള ടീമിനെ എസ്ബിഐ താരം ജിജോ ജോസഫ് (29) നയിക്കും. 22 പേരടങ്ങുന്ന ടീമിൽ 13 പുതുമുഖങ്ങളുണ്ട്. കേരളത്തിന്റെ ദക്ഷിണമേഖലാ യോഗ്യതാ മത്സരങ്ങൾ ഡിസംബർ 1 മുതൽ 5 വരെ കലൂർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ സന്തോഷ് ട്രോഫി ദേശീയ സീനിയർ ഫുട്ബോൾ ചാംപ്യൻഷിപ്പിനുള്ള കേരള ടീമിനെ എസ്ബിഐ താരം ജിജോ ജോസഫ് (29) നയിക്കും. 22 പേരടങ്ങുന്ന ടീമിൽ 13 പുതുമുഖങ്ങളുണ്ട്. കേരളത്തിന്റെ ദക്ഷിണമേഖലാ യോഗ്യതാ മത്സരങ്ങൾ ഡിസംബർ 1 മുതൽ 5 വരെ കലൂർ സ്റ്റേഡിയത്തിലാണ്. ഫൈനൽ റൗണ്ട് ജനുവരിയിൽ കോഴിക്കോട്ടും മലപ്പുറത്തുമായി നടത്തും. രാംകോ സിമന്റ്സാണു കേരള ടീമിന്റെ സ്പോൺസർ.

കേരള ടീം

ADVERTISEMENT

ഗോൾകീപ്പർമാർ: വി. മിഥുൻ (കണ്ണൂർ), എസ്. ഹജ്മൽ (പാലക്കാട്).

പ്രതിരോധം: ജി. സഞ്ജു, അജയ് അലക്സ് (എറണാകുളം), പി.ടി. മുഹമ്മദ് ബാസിത് (കോഴിക്കോട്), വിബിൻ തോമസ് (തൃശൂർ), മുഹമ്മദ് ആസിഫ്, എ.പി. മുഹമ്മദ് സഹീഫ് (മലപ്പുറം).

ADVERTISEMENT

മധ്യനിര: കെ. മുഹമ്മദ് റാഷിദ് (വയനാട്), ജിജോ ജോസഫ് (തൃശൂർ), അർജുൻ ജയരാജ്, കെ. സൽമാൻ, വി. ബുജൈർ, എൻ.എസ്. ഷിഖിൽ (മലപ്പുറം), പി. അഖിൽ (എറണാകുളം), പി.എൻ.നൗഫൽ (കോഴിക്കോട്), നിജോ ഗിൽബർട്ട് (തിരുവനന്തപുരം), എം. ആദർശ് (കാസർകോട്).

മുന്നേറ്റം: എസ്. രാജേഷ് (തിരുവനന്തപുരം), ടി.കെ. ജസിൻ (മലപ്പുറം), മുഹമ്മദ് സഫ്നാദ് (വയനാട്), മുഹമ്മദ് അജ്സൽ (കോഴിക്കോട്). ‌

ADVERTISEMENT

കോച്ച്: ബിനോ ജോർജ്

സഹപരിശീലകൻ: ടി.ജി. പുരുഷോത്തമൻ

ഗോൾകീപ്പിങ് പരിശീലകൻ: സജി ജോയ്

മാനേജർ: മുഹമ്മദ് സലീം, ഫിസിയോ: മുഹമ്മദ്.

English Summary: Kerala Squad for Santosh Trophy Football Tournament 2021-22