വാസ്കോ ∙ കൊൽക്കത്തയിലെ ‘വല്യേട്ടൻമാർ’ തങ്ങളാണെന്നു ബഗാൻ ഗോവയിൽ തെളിയിച്ചു. ഐഎസ്എലിലെ കൊൽക്കത്ത നഗരപ്പോരിൽ എടികെ മോഹൻ ബഗാൻ 3–0ന് ഈസ്റ്റ് ബംഗാളിനെ തകർത്തു. കളിയുടെ ആദ്യ അര മണിക്കൂറിനുള്ളിലായിരുന്നു ബഗാന്റെ 3 ഗോളുകളും. റോയ് കൃഷ്ണ (12), മൻവീർ സിങ് (14), ലിസ്റ്റൻ കൊളാസോ (23) എന്നിവരാണു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വാസ്കോ ∙ കൊൽക്കത്തയിലെ ‘വല്യേട്ടൻമാർ’ തങ്ങളാണെന്നു ബഗാൻ ഗോവയിൽ തെളിയിച്ചു. ഐഎസ്എലിലെ കൊൽക്കത്ത നഗരപ്പോരിൽ എടികെ മോഹൻ ബഗാൻ 3–0ന് ഈസ്റ്റ് ബംഗാളിനെ തകർത്തു. കളിയുടെ ആദ്യ അര മണിക്കൂറിനുള്ളിലായിരുന്നു ബഗാന്റെ 3 ഗോളുകളും. റോയ് കൃഷ്ണ (12), മൻവീർ സിങ് (14), ലിസ്റ്റൻ കൊളാസോ (23) എന്നിവരാണു സ്കോറർമാർ.

12–ാം മിനിറ്റിൽ  പ്രീതം കോട്ടലിന്റെ ക്രോസ് കിട്ടിയത് മാർക് ചെയ്യപ്പെടാതെ നിന്ന  റോയ് കൃഷ്ണയ്ക്ക്. ഫിജി താരത്തിനു പിഴച്ചില്ല.  മൻവീറിനായിരുന്ന അടുത്ത അവസരം. ഫിൻലൻഡ് താരം  ജോണി കൗകോ നൽകിയ പാസിൽ നിന്നു ഫിനിഷ്. 3–ാം ഗോൾ ഈസ്റ്റ് ബംഗാൾ ഗോൾകീപ്പർ അരിന്ദം ഭട്ടാചാര്യയുടെ പിഴവിൽ നിന്ന്. ബോക്സിനരികിലേക്കു വന്ന പന്ത്, ഓടിയെത്തിയ അരിന്ദമിനു കയ്യിലൊതുക്കാനായില്ല. തക്കം പാർത്തു നിന്ന ലിസ്റ്റൻ ഒഴിഞ്ഞ പോസ്റ്റിലേക്കു പന്തു വിട്ടു. 

ADVERTISEMENT

English Summary: ATK Mohun Bagan Cruise Past SC East Bengal With Easy 3-0 Win