ഫറ്റോർഡ ∙ ഐഎസ്എലിൽ നിലവിലെ ചാംപ്യൻമാരായ മുംബൈ സിറ്റി എഫ്സിയെ വീഴ്ത്തി ഹൈദരാബാദ് എഫ്സി. 6–ാം മിനിറ്റിൽ അഹ്മദ് ജാഹുവിന്റെ ഗോളിൽ മുംബൈ മുന്നിലെത്തിയെങ്കിലും 13–ാം മിനിറ്റിൽ കിട്ടിയ പെനൽറ്റിയിലൂടെ ഹൈദരാബാദ് ക്യാപ്റ്റൻ ജോവോ വിക്ടർ തിരിച്ചടിച്ചു. രണ്ടാം പകുതിയിൽ ബർത്തലോമ്യു ഓഗ്ബച്ചെ (53), രോഹിത് ധനു (82)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫറ്റോർഡ ∙ ഐഎസ്എലിൽ നിലവിലെ ചാംപ്യൻമാരായ മുംബൈ സിറ്റി എഫ്സിയെ വീഴ്ത്തി ഹൈദരാബാദ് എഫ്സി. 6–ാം മിനിറ്റിൽ അഹ്മദ് ജാഹുവിന്റെ ഗോളിൽ മുംബൈ മുന്നിലെത്തിയെങ്കിലും 13–ാം മിനിറ്റിൽ കിട്ടിയ പെനൽറ്റിയിലൂടെ ഹൈദരാബാദ് ക്യാപ്റ്റൻ ജോവോ വിക്ടർ തിരിച്ചടിച്ചു. രണ്ടാം പകുതിയിൽ ബർത്തലോമ്യു ഓഗ്ബച്ചെ (53), രോഹിത് ധനു (82) എന്നിവരും ലക്ഷ്യം കണ്ടതോടെ മുംബൈയ്ക്കെതിരെ ഹൈദരാബാദിന് ആദ്യജയം.

English Summary: Hyderabad FC Beat Mumbai City FC 3-1