തൃശൂർ∙ റേഡിയോ മാംഗോ സംഘടിപ്പിക്കുന്ന സൂപ്പർബോൾ ഫുട്ബോൾ ടൂർണമെന്റിലേക്ക് ടീമുകളെ ക്ഷണിച്ചു. ഡിസംബർ 10, 11, 12 തീയതികളിൽ കൂർക്കഞ്ചേരി ഹെയ്നിസ്‌ സ്പോർട്സ് ആൻഡ് ഫിറ്റ്നസ് സെന്ററിലാണ് മത്സരങ്ങൾ. ഒന്നാമതെത്തുന്ന ടീമിന് 50,000 രൂപ ക്യാഷ് പ്രൈസ് ലഭിക്കും. രണ്ടാം സമ്മാനം 25,000 രൂപയും മൂന്നാം സമ്മാനം 10,000

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ∙ റേഡിയോ മാംഗോ സംഘടിപ്പിക്കുന്ന സൂപ്പർബോൾ ഫുട്ബോൾ ടൂർണമെന്റിലേക്ക് ടീമുകളെ ക്ഷണിച്ചു. ഡിസംബർ 10, 11, 12 തീയതികളിൽ   കൂർക്കഞ്ചേരി ഹെയ്നിസ്‌ സ്പോർട്സ് ആൻഡ് ഫിറ്റ്നസ് സെന്ററിലാണ് മത്സരങ്ങൾ. ഒന്നാമതെത്തുന്ന ടീമിന് 50,000 രൂപ ക്യാഷ് പ്രൈസ് ലഭിക്കും. രണ്ടാം സമ്മാനം 25,000 രൂപയും മൂന്നാം സമ്മാനം 10,000 രൂപയുമാണ്.

ഒരു ടീമിൽ 5 പേർ. 15 മിനിറ്റ് വീതമുള്ള രണ്ടു പകുതികളായി 30 മിനിറ്റ് ആണ് ഫുട്ബോൾ മത്സരം. ടീമംഗങ്ങൾ 18 വയസിനു മുകളിലുള്ളവരായിരിക്കണം. റജിസ്‌ട്രേഷൻ  ഫീസ് 2500 രൂപയാണ്. കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കുന്നതിനാൽ കാണികൾക്ക് പ്രവേശനമില്ല. റജിസ്ട്രേഷനായി 7356619996 എന്ന നമ്പറിൽ ബന്ധപ്പെടണം. അവസാന തീയതി നവംബർ 30. 

ADVERTISEMENT

English Summary: Radio Mango Fives Turf Tournament