ഫറ്റോർഡ ∙ ഐഎസ്എൽ ഫുട്ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ചെന്നൈയിൻ എഫ്സി 2–1നു തോൽപിച്ചു. 41–ാം മിനിറ്റിൽ ലാലിയൻസുല ചാൻഗറ്റെയുടെ ഗോളിൽ മുന്നിലെത്തിയ ചെന്നൈയിനെതിരെ മലയാളി താരം വി.പി.സുഹൈറിലൂടെ 50–ാം മിനിറ്റിൽ നോർത്ത് ഈസ്റ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫറ്റോർഡ ∙ ഐഎസ്എൽ ഫുട്ബോളിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ചെന്നൈയിൻ എഫ്സി 2–1നു തോൽപിച്ചു. 41–ാം മിനിറ്റിൽ ലാലിയൻസുല ചാൻഗറ്റെയുടെ ഗോളിൽ മുന്നിലെത്തിയ ചെന്നൈയിനെതിരെ മലയാളി താരം വി.പി.സുഹൈറിലൂടെ 50–ാം മിനിറ്റിൽ നോർത്ത് ഈസ്റ്റ് സമനില പിടിച്ചതാണ്.

എന്നാൽ, 74–ാം മിനിറ്റിൽ ക്യാപ്റ്റൻ അനിരുദ്ധ് ഥാപ്പയുടെ ഗോളിൽ ചെന്നൈയിൻ ജയം ഉറപ്പിച്ചു. വിദേശതാരം ഫെഡറിക്കോ ഗലീഗോ ആദ്യമായി നോർത്ത് ഈസ്റ്റിനു വേണ്ടി കളത്തിലിറങ്ങിയെങ്കിലും 24–ാം മിനിറ്റിൽ പരുക്കേറ്റു തിരിച്ചുകയറിതു തിരിച്ചടിയായി.

ADVERTISEMENT

English Summary: ISL 2021-2022 Northeast United FC vs Chennaiyin FC