കോഴിക്കോട്/ കണ്ണൂർ/ മലപ്പുറം∙ ദേശീയ സീനിയർ വനിതാ ഫുട്ബോളിൽ ഇന്നലെ നടന്ന മത്സരങ്ങളിൽ ആകെ പിറന്നത് 46 ഗോളുകൾ. തമിഴ്നാട് – തെലങ്കാന മത്സരത്തിൽ മാത്രം 20 ഗോളുകൾ. തമിഴ്നാട് വനിതകളുടെ കരുത്തിനു മുന്നിൽ ഒരു ഗോൾ പോലും തിരിച്ചടിക്കാൻ കഴിയാതെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്/ കണ്ണൂർ/ മലപ്പുറം∙ ദേശീയ സീനിയർ വനിതാ ഫുട്ബോളിൽ ഇന്നലെ നടന്ന മത്സരങ്ങളിൽ ആകെ പിറന്നത് 46 ഗോളുകൾ. തമിഴ്നാട് – തെലങ്കാന മത്സരത്തിൽ മാത്രം 20 ഗോളുകൾ. തമിഴ്നാട് വനിതകളുടെ കരുത്തിനു മുന്നിൽ ഒരു ഗോൾ പോലും തിരിച്ചടിക്കാൻ കഴിയാതെ തെലങ്കാന കീഴടങ്ങി (20–0).

സന്ധ്യ രംഗനാഥൻ 8 ഗോളുകൾ നേടി. എം.സരിത 4 ഗോളുകളും എ.ദുർഗയും എം.മാളവികയും 3 ഗോളുകൾ വീതവും എസ്.പ്രിയദർശിനി ഒരു ഗോളും നേടി. തെലങ്കാനയുടെ ഒരു താരം സെൽഫ് ഗോളുമടിച്ചു!

ADVERTISEMENT

മറ്റു ഫലങ്ങൾ: അരുണാചൽ –6 മഹാരാഷ്ട്ര –0; അസം –7 രാജസ്ഥാൻ –0; പഞ്ചാബ് –0 ബംഗാൾ –0; ഹിമാചൽ –3 ബിഹാർ –2; സിക്കിം –5 ജമ്മു കശ്മീർ –0; ജാർഖണ്ഡ് –1 കർണാടക–0; ഡൽഹി–1, ഗോവ–1.

കേരളം– ഉത്തരാഖണ്ഡ് മത്സരം ഇന്ന്

ADVERTISEMENT

ദേശീയ സീനിയർ വനിതാ ഫുട്ബോളിൽ ആദ്യ ജയം തേടി കേരളം ഇന്നിറങ്ങുന്നു. രാവിലെ 9.30നു കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഉത്തരാഖണ്ഡാണ് എതിരാളികൾ. ആദ്യ കളിയിൽ പരാജയപ്പെട്ട കേരളത്തിന് ഇന്നു ജയം അനിവാര്യമാണ്.

English Summary: National Senior Womens Football; 46 Goals on One Day