പാരിസ്∙ ഫ്രഞ്ച് ഫുട്ബോൾ ക്ലബ് പാരിസ് സെയ്ന്റ് ജെർമെയ്ന്റെ അർജന്റീന മുന്നേറ്റ നിര താരം ലയണൽ മെസ്സി കോവിഡ് പോസിറ്റീവായതായി ക്ലബ് അധികൃതർ സ്ഥിരീകരിച്ചു. PSG, Lionel Messi, Covid, Manorama News

പാരിസ്∙ ഫ്രഞ്ച് ഫുട്ബോൾ ക്ലബ് പാരിസ് സെയ്ന്റ് ജെർമെയ്ന്റെ അർജന്റീന മുന്നേറ്റ നിര താരം ലയണൽ മെസ്സി കോവിഡ് പോസിറ്റീവായതായി ക്ലബ് അധികൃതർ സ്ഥിരീകരിച്ചു. PSG, Lionel Messi, Covid, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ്∙ ഫ്രഞ്ച് ഫുട്ബോൾ ക്ലബ് പാരിസ് സെയ്ന്റ് ജെർമെയ്ന്റെ അർജന്റീന മുന്നേറ്റ നിര താരം ലയണൽ മെസ്സി കോവിഡ് പോസിറ്റീവായതായി ക്ലബ് അധികൃതർ സ്ഥിരീകരിച്ചു.

മെസ്സിയെ കൂടാതെ മറ്റു 3 താരങ്ങൾക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായും 4 പേരെയും കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം ഐസലേഷനിൽ‌ പ്രവേശിപ്പിച്ചതായും ക്ലബ് വാർത്താക്കുറിപ്പിറക്കി.

ADVERTISEMENT

മെസ്സിയെക്കൂടാതെ പ്രതിരോധനിര താരം യുവാൻ ബെർനാട്ട്, റിസർവ് ഗോൾകീപ്പർ സെർജിയോ റിക്കോ, മധ്യനിരതാരം നാഥൻ മിറ്റുമസല എന്നിവരാണു പോസിറ്റീവായത്. 

പരുക്കിനെത്തുടർന്നു വിശ്രമത്തിലുള്ള ബ്രസീൽ സൂപ്പർ താരം നെയ്മാർ 3 ആഴ്ചകൾക്കു ശേഷം കളിക്കളത്തിലേക്കു മടങ്ങിയെത്തുമെന്നും അധികൃതർ അറിയിച്ചു.  തിങ്കളാഴ്ച വാനേസിനെതിരായാണ് പിഎസ്ജിയുടെ അടുത്ത മത്സരം.  

ADVERTISEMENT

10 ദശലക്ഷത്തിൽ അധികം കോവിഡ് കേസുകളാണ് ഫ്രാൻസിൽ ഇതുവരെ റജിസ്റ്റർ ചെയ്തത്. 

ADVERTISEMENT

English Summary: COVID: Lionel Messi, three other PSG players positive