മാഞ്ചസ്റ്റർ ∙ പുതിയ കോച്ച് റാൽഫ് റാഗ്നിക്കിനു കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആദ്യതോൽവി. ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ വോൾവർഹാംപ്ടൻ വാൻഡറേഴ്സ് 1–0ന് ചുവന്ന ചെകുത്തൻമാരെ മുട്ടുകുത്തിച്ചു. 82–ാം മിനിറ്റിൽ പോർച്ചുഗീസ് താരം ജോവ മൗട്ടീഞ്ഞോയാണ് വിജയഗോൾ നേടിയത്. യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫഡിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാഞ്ചസ്റ്റർ ∙ പുതിയ കോച്ച് റാൽഫ് റാഗ്നിക്കിനു കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആദ്യതോൽവി. ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ വോൾവർഹാംപ്ടൻ വാൻഡറേഴ്സ് 1–0ന് ചുവന്ന ചെകുത്തൻമാരെ മുട്ടുകുത്തിച്ചു. 82–ാം മിനിറ്റിൽ പോർച്ചുഗീസ് താരം ജോവ മൗട്ടീഞ്ഞോയാണ് വിജയഗോൾ നേടിയത്. യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫഡിൽ 1980നു ശേഷം വോൾവ്സ് നേടുന്ന ആദ്യ വിജയമായി ഇത്.  

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും തിളങ്ങാനായില്ല. പോർച്ചുഗീസ് സൂപ്പർ താരം ഒരുതവണ പന്തു വലയിലെത്തിച്ചെങ്കിലും ഓഫ്സൈഡായി.

ADVERTISEMENT