അഖിലേന്ത്യ അന്തർ സർവകലാശാലാ ഫുട്ബോളിൽ തുടർച്ചയായ 2 ജയങ്ങളോടെ കേരളയും കാലിക്കറ്റും ക്വാർട്ടർ ഫൈനൽ ഏറെക്കുറെ ഉറപ്പിച്ചു. ദക്ഷിണമേഖലാ ജേതാക്കളും ആതിഥേയരുമായ എംജി സർവകലാശാല, കൊൽക്കത്ത...All India inter university football, All India inter university football manorama news, All India inter university football Calicut University

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോതമംഗലം ∙ അഖിലേന്ത്യ അന്തർ സർവകലാശാലാ ഫുട്ബോളിൽ തുടർച്ചയായ 2 ജയങ്ങളോടെ കേരളയും കാലിക്കറ്റും ക്വാർട്ടർ ഫൈനൽ ഏറെക്കുറെ ഉറപ്പിച്ചു. ദക്ഷിണമേഖലാ ജേതാക്കളും ആതിഥേയരുമായ എംജി സർവകലാശാല, കൊൽക്കത്ത അഡമസ് യൂണിവേഴ്സിറ്റിയോടു ഗോളില്ലാ സമനില വഴങ്ങി. 

മുഹമ്മദ് നിഷാമിന്റെ ഇരട്ടഗോൾ മികവിൽ സാവിത്രിബായ് ഫുലെ സർവകലാശാലയെ 3–0നാണു കാലിക്കറ്റ് തകർത്തത്. മിഷാലാണു 3–ാം ഗോളിന്റെ ഉടമ. കേരള 4–1നു സംബാൽപുർ യൂണിവേഴ്സിറ്റിയെ തോൽപിച്ചു. ജേക്കബ്, ശബരിൻ, ജെബിൻ ബോസ്കോ, ഷാഹിർ എന്നിവരാണു സ്കോറർമാർ.  

ADVERTISEMENT

English Summary: All India inter university football