മഡ്ഗാവ് ∙ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന് ആശങ്കയായി കോവിഡ് വ്യാപനം തുടരുന്നതിനിടെ, എടികെ മോഹൻ ബഗാന്റെ തുടർച്ചയായ രണ്ടാം മത്സരവും മാറ്റിവച്ചു. ഇന്ന് ഫറ്റോർഡയിലെ പിജെഎൻ സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന ബെംഗളൂരു എഫ്‍സിക്കെതിരായ മത്സരമാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എടികെ മോഹൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഡ്ഗാവ് ∙ ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിന് ആശങ്കയായി കോവിഡ് വ്യാപനം തുടരുന്നതിനിടെ, എടികെ മോഹൻ ബഗാന്റെ തുടർച്ചയായ രണ്ടാം മത്സരവും മാറ്റിവച്ചു. ഇന്ന് ഫറ്റോർഡയിലെ പിജെഎൻ സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന ബെംഗളൂരു എഫ്‍സിക്കെതിരായ മത്സരമാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

എടികെ മോഹൻ ബഗാൻ ടീമിലെ കളിക്കാർ കോവിഡ് പോസിറ്റീവ് ആയതിനെത്തുടർന്ന് കഴിഞ്ഞ ദിവസം ഒഡീഷ എഫ്സിയുമായി നടക്കേണ്ടിയിരുന്ന മത്സരവും മാറ്റിവച്ചിരുന്നു. ഈ മത്സരത്തിന്റെയും പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് സംഘാടകർ അറിയിച്ചു.

ADVERTISEMENT

ബഗാൻ താരങ്ങളായ റോയ് കൃഷ്ണ, സുഭാഷിഷ് ബോസ്, കാൾ മക്ഹ്യൂ എന്നിവരാണ് പോസിറ്റീവ് ആയതെന്നാണ് വിവരം. ഈയിടെ ക്രൊയേഷ്യൻ ലീഗിൽ നിന്നു മടങ്ങിയെത്തിയ സന്ദേശ് ജിങ്കാനും പോസിറ്റീവ് ആണെന്നു റിപ്പോർട്ടുകളുണ്ട്. കാണികൾക്കു പ്രവേശനമില്ലാതെ, ഗോവയിലെ 3 സ്റ്റേഡിയങ്ങളിലായാണ് ഐഎസ്എൽ നടക്കുന്നത്.

English Summary: ATK Mohun Bagan’s match against Bengaluru FC postponed