കോതമംഗലം ∙ അഖിലേന്ത്യ അന്തർ സർവകലാശാലാ ഫുട്ബോളിൽ എംജി, കേരള, കാലിക്കറ്റ് ടീമുകൾ ക്വാർട്ടറിൽ കടന്നു. ക്വാർട്ടർ ഫൈനൽ ലൈനപ്: എംജി – കൽക്കട്ട, കാലിക്കറ്റ് – പഞ്ചാബ്, കേരള – സന്ത് ബാബ ഭാഗ്സിങ്, കൊൽക്കത്ത അഡമാസ് – പട്യാല പഞ്ചാബി സർവകലാശാല

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോതമംഗലം ∙ അഖിലേന്ത്യ അന്തർ സർവകലാശാലാ ഫുട്ബോളിൽ എംജി, കേരള, കാലിക്കറ്റ് ടീമുകൾ ക്വാർട്ടറിൽ കടന്നു. ക്വാർട്ടർ ഫൈനൽ ലൈനപ്: എംജി – കൽക്കട്ട, കാലിക്കറ്റ് – പഞ്ചാബ്, കേരള – സന്ത് ബാബ ഭാഗ്സിങ്, കൊൽക്കത്ത അഡമാസ് – പട്യാല പഞ്ചാബി സർവകലാശാല. ഇന്നാണു ക്വാർട്ടർ.

ഇന്നലെ എംജി 8–0നു രാജസ്ഥാനെയും കേരള 5–0നു സന്ത് ഗഡ്ഗെബാബയെയും കാലിക്കറ്റ് 3–0നു സിഡോ കഹ്നു മുർമുവിനെയും തോൽപിച്ചു. എംജിക്കു വേണ്ടി മുഹമ്മദ് റോഷനും കേരളയ്ക്കു വേണ്ടി ജെബിൻ ബോസ്കോയും ഹാട്രിക് നേടി. എംജിയുടെ നിംഷാദ് റോഷൻ 2 ഗോൾ നേടി.

ADVERTISEMENT

നിതിൻ വിൽസൺ, മുഹമ്മദ് അജ്സൽ, ഹരിശങ്കർ എന്നിവർ ഓരോ തവണ സ്കോർ ചെയ്തു. കേരളയ്ക്കു വേണ്ടി ജോസഫിനും ഷാഹിറും ഗോൾ നേടി. കാലിക്കറ്റിനായി സുഹൈലും മുഹമ്മദ് ഷഫ്നറും ഷംനാദും സ്കോർ ചെയ്തു.

English Summary: Inter-University Football- Quarter-Final Football