ബാംബോലിം (ഗോവ) ∙ കളിക്കാർക്കു കോവിഡ് ബാധിച്ചതിനാൽ, ടീമിനെ ഇറക്കാൻ കഴിയാതെ വന്നതോടെ ജംഷഡ്പുർ എഫ്സിയുടെ ഹൈദരാബാദ് എഫ്സിയുമായുള്ള ഐഎസ്എൽ ഫുട്ബോൾ മത്സരം മാറ്റിവച്ചു. ഇന്നലെ വൈകിട്ട് 7.30ന് നടക്കേണ്ടിയിരുന്ന മത്സരം കിക്കോഫിന് ഏതാനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാംബോലിം (ഗോവ) ∙ കളിക്കാർക്കു കോവിഡ് ബാധിച്ചതിനാൽ, ടീമിനെ ഇറക്കാൻ കഴിയാതെ വന്നതോടെ ജംഷഡ്പുർ എഫ്സിയുടെ ഹൈദരാബാദ് എഫ്സിയുമായുള്ള ഐഎസ്എൽ ഫുട്ബോൾ മത്സരം മാറ്റിവച്ചു. 

ഇന്നലെ വൈകിട്ട് 7.30ന് നടക്കേണ്ടിയിരുന്ന മത്സരം കിക്കോഫിന് ഏതാനും മണിക്കൂറുകൾ മാത്രം മുൻപാണു മാറ്റിയത്. മറ്റൊരു ദിവസം മത്സരം നടത്തും. 15 കളിക്കാരെങ്കിലുമുണ്ടെങ്കിലേ കളി നടത്താൻ സാധിക്കൂവെന്നാണ് ഐഎസ്എൽ ചട്ടം.