ബാംബോലിം (ഗോവ) ∙ ഏറെ നാളുകൾക്കുശേഷം സുനിൽ ഛേത്രി ഗോൾ നേടിയ ഐഎസ്എൽ മത്സരത്തിൽ എഫ്സി ഗോവയ്ക്കെതിരെ ബെംഗളൂരു എഫ്സിക്കു സമനില (1–1). 41–ാം മിനിറ്റിൽ ഡൈലൻ ഫോക്സിന്റെ ഗോളിൽ ഗോവ മുന്നിലെത്തിയെങ്കിലും 61–ാം മിനിറ്റിൽ ISL, Bengaluru FC, FC Goa, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാംബോലിം (ഗോവ) ∙ ഏറെ നാളുകൾക്കുശേഷം സുനിൽ ഛേത്രി ഗോൾ നേടിയ ഐഎസ്എൽ മത്സരത്തിൽ എഫ്സി ഗോവയ്ക്കെതിരെ ബെംഗളൂരു എഫ്സിക്കു സമനില (1–1). 41–ാം മിനിറ്റിൽ ഡൈലൻ ഫോക്സിന്റെ ഗോളിൽ ഗോവ മുന്നിലെത്തിയെങ്കിലും 61–ാം മിനിറ്റിൽ ഛേത്രിയുടെ ഗോളിൽ ബെംഗളൂരു സമനില നേടി. 48 ഗോളുകളോടെ ഛേത്രി ഐഎസ്എലിലെ ഗോൾവേട്ടക്കാരിൽ ഫെറാൻ കൊറോമിനാസിനൊപ്പം ഒന്നാമതെത്തി. ഇന്നലത്തെ 2–ാം മത്സരത്തിൽ എടികെ മോഹൻ ബഗാനും ഒഡീഷ എഫ്സിയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. 

English Summary: ISL: Goa held by Bengaluru as Chhetri equals goal record