മലപ്പുറം ∙ കോവിഡ് സാഹചര്യം മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിൽ സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റ് നീട്ടിവച്ചതായി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) അറിയിച്ചു. ഫെബ്രുവരി 20 മുതൽ മാർച്ച് 6 വരെ കേരളത്തിലാണ് ടൂർണമെന്റ് നടക്കേണ്ടിയിരുന്നത്. കാണികളെ പ്രവേശിപ്പിക്കാതെ ടൂർണമെന്റ് നടത്താൻ സംഘാടകർക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം ∙ കോവിഡ് സാഹചര്യം മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിൽ സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റ് നീട്ടിവച്ചതായി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) അറിയിച്ചു. ഫെബ്രുവരി 20 മുതൽ മാർച്ച് 6 വരെ കേരളത്തിലാണ് ടൂർണമെന്റ് നടക്കേണ്ടിയിരുന്നത്. കാണികളെ പ്രവേശിപ്പിക്കാതെ ടൂർണമെന്റ് നടത്താൻ സംഘാടകർക്ക് ആലോചനയുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ടൂർണമെന്റ് നീട്ടിവച്ചത്.

കേരള സർക്കാരുമായി ആലോചിച്ച ശേഷമാണ് ടൂർണമെന്റ് മാറ്റുന്നതെന്ന് എഐഎഫ്എഫ് പ്രസ്താവനയിൽ അറിയിച്ചു. ഇനി ഫെബ്രുവരി മൂന്നാം വാരം കോവിഡ് സാഹചര്യം വിലയിരുത്തിയശേഷം പുതുക്കിയ തീയതി പ്രഖ്യാപിക്കുമെന്നാണ് അറിയിപ്പ്.

ADVERTISEMENT

English Summary: Santosh Trophy Football Tournament Final Round Postponed