കോട്ടയം∙ ആറു വർഷത്തെ ഇടവേളയ്ക്കുശേഷം കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) കലാശപ്പോരാട്ടത്തിനു യോഗ്യത നേടുമ്പോൾ, കേരളത്തിലുടനീളം വമ്പൻ ആഘോഷങ്ങളുമായി ആരാധകർ. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കൂട്ടായ്മയായ മഞ്ഞപ്പട ഉൾപ്പെടെയുള്ളവർ സംഘടിപ്പിച്ച ഫാൻ കോർണറുകളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ ആറു വർഷത്തെ ഇടവേളയ്ക്കുശേഷം കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) കലാശപ്പോരാട്ടത്തിനു യോഗ്യത നേടുമ്പോൾ, കേരളത്തിലുടനീളം വമ്പൻ ആഘോഷങ്ങളുമായി ആരാധകർ. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ കൂട്ടായ്മയായ മഞ്ഞപ്പട ഉൾപ്പെടെയുള്ളവർ സംഘടിപ്പിച്ച ഫാൻ കോർണറുകളുടെ ഭാഗമായി വലിയ സ്ക്രീനിൽ മത്സരം കണ്ടാണ് സ്റ്റേഡിയത്തിലെത്തി ബ്ലാസ്റ്റേഴ്സിന്റെ വിജയക്കുതിപ്പിന് സാക്ഷികളാകാൻ സാധിക്കാത്തതിന്റെ നിരാശ ആരാധകർ തീർത്തത്. സ്റ്റേഡിയത്തിലെ അന്തരീക്ഷത്തിനു സമാനമായി വൻ ആഘോഷത്തോടെ ആരാധകർ മത്സരം കാണുന്ന വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിനു പുറത്ത് ഉൾപ്പെടെയാണ് ഫാൻ കോർണറുകൾ സംഘടിപ്പിച്ച് വലിയ സ്ക്രീനിൽ മത്സരം കാണാൻ അവസരമൊരുക്കിയത്. ആവേശം വാനോളമുയർന്ന സെമിഫൈനൽ പോരാട്ടത്തിൽ ജംഷഡ്പുരിന്റെ ‘ഉരുക്കു’കരുത്തിനെ മറികടന്ന് ബ്ലാസ്റ്റേഴ്സ് ഫൈനലിൽ കടന്നതോടെ, ആവേശത്തിൽ ആറാടുകയാണ് ആരാധകർ. ബ്ലാസ്റ്റേഴ്സിന്റെ ഫൈനൽ പ്രവേശം ആഘോഷമാക്കി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ആഘോഷത്തിന്റെ വിഡിയോ ദൃശ്യങ്ങൾ ഇതാ:

ADVERTISEMENT

English Summary: Kerala Blasters FC Fans Celebrate Team's Victory