ബർലിൻ∙ ജർമൻ ബുന്ദസ്‌ലിഗ ഫുട്ബോള്‍ മത്സരത്തിനിടെ, കാണികളിൽ ഒരാൾ ഗ്രൗണ്ടിലേക്കു വലിച്ചെറിഞ്ഞ ബീയർ ബോട്ടിൽ സഹ റഫറിയുടെ തലയിൽ പതിച്ചതിനെ തുടർന്ന് ബോച്ചം– ​German Bundesliga, Football, Referee, Beer Cup, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബർലിൻ∙ ജർമൻ ബുന്ദസ്‌ലിഗ ഫുട്ബോള്‍ മത്സരത്തിനിടെ, കാണികളിൽ ഒരാൾ ഗ്രൗണ്ടിലേക്കു വലിച്ചെറിഞ്ഞ ബീയർ ബോട്ടിൽ സഹ റഫറിയുടെ തലയിൽ പതിച്ചതിനെ തുടർന്ന് മത്സരം റദ്ദാക്കി. വെള്ളിയാഴ്ച വൈകിട്ടു നടന്ന ബോച്ചം– ബോറൂസിയ മോയെൻചെങ്‌ലാബാഷ് മത്സരത്തിനിടെയാണ് സംഭവം.

മോയെൻചെങ്‌‌ലാബഷ് 2–0നു മുന്നിട്ടു നിൽക്കെ 71–ാം മിനിറ്റിലാണ് ലൈൻസ്മാൻ ഏറുകൊണ്ടു നിലത്തു വീണത്. 20 മിനിറ്റിനു ശേഷം റഫറി മത്സരം നിർത്തിവയ്ക്കാനുള്ള നിർദേശം നൽകി. പിന്നാലെ സംഭവത്തെ സമൂഹ മാധ്യമങ്ങളിലൂടെ ശക്തമായി അപലപിച്ച് ഇരു ടീമുകളും രംഗത്തെത്തി.  

ADVERTISEMENT

‘വളരെ വേദനാത്മകവും നിരാശാജനകവുമായ ദിവസം. മഠയനായ ഒരു ആരാധകന്റെ ബോധശൂന്യമായ പ്രവൃത്തി. ഇത്തരം സംഭവങ്ങൾ ഒരിക്കലും ആവർത്തിക്കപ്പെടരുത്. നല്ലൊരു ഫുട്ബോൾ മത്സരം ഇങ്ങനെ അവസാനിച്ചാൽ എങ്ങനെയാണു ദേഷ്യം വരാതിരിക്കുക?’– മോയെൻചെങ്‍‌ലാബാഷ് സ്പോട്ടിങ് ഡയറക്ടർ പ്രതികരിച്ചു. 

ADVERTISEMENT

English Summary: Watch: Bundesliga Match Abandoned After Assistant Ref Hit On Head With Beer Cup