കൊച്ചി∙ ഹൈദരാബാദ് എഫ്സിക്കെതിരെ ഐഎസ്എൽ ഫൈനലിന് ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് ആശംസകളുമായി മെഗാ സ്റ്റാർ മമ്മൂട്ടി. ‘11 ചുണക്കുട്ടികളുടെ Kerala Blasters, ISL, ISL Final, Manorama News, Mammootty

കൊച്ചി∙ ഹൈദരാബാദ് എഫ്സിക്കെതിരെ ഐഎസ്എൽ ഫൈനലിന് ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് ആശംസകളുമായി മെഗാ സ്റ്റാർ മമ്മൂട്ടി. ‘11 ചുണക്കുട്ടികളുടെ Kerala Blasters, ISL, ISL Final, Manorama News, Mammootty

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ഹൈദരാബാദ് എഫ്സിക്കെതിരെ ഐഎസ്എൽ ഫൈനലിന് ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് ആശംസകളുമായി മെഗാ സ്റ്റാർ മമ്മൂട്ടി. ‘11 ചുണക്കുട്ടികളുടെ പടയോട്ടത്തിനായി കാത്തിരിക്കുന്നെ’ന്നു മമ്മൂട്ടി ഫെയ്‌സ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണ രൂപം;

ADVERTISEMENT

‘കാല്‍പ്പന്തിന്റെ ഇന്ത്യന്‍ നാട്ടങ്കത്തില്‍ കേരള ദേശം പോരിനിറങ്ങുമ്പോള്‍ ലോകമെങ്ങുമുള്ള മലയാളികളെപ്പോലെ ഞാനും ഒപ്പമുണ്ട്. ഇന്നത്തെ രാവ് നമുക്ക് ആഹ്ലാദത്തിന്റേതാകട്ടെ..പതിനൊന്ന് ചുണക്കുട്ടികളുടെ പടയോട്ടത്തിനായി കാത്തിരിക്കുന്നു. കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമിന് വിജയാശംസകള്‍.’

മമ്മൂട്ടിയെക്കൂടാതെ ജയറാം, ഷൈൻ ടോം ചാക്കോ തുടങ്ങി ഒട്ടേറെ താരങ്ങളും ബ്ലാസ്റ്റേഴ്സിന് ആശംസകർ നേർന്നു. നടനും സംവിധായകനുമായ ലാൽ മത്സരം നേരിട്ടു കാണാൻ ഗോവയിലെത്തിയിട്ടുണ്ട്. 

ADVERTISEMENT

ADVERTISEMENT

English Summary: ISL- Mammootty wishes Kerala Blasters all the best