മനാമ ∙ കളിയുടെ അവസാനം വഴങ്ങിയ ഗോളിൽ ബഹ്റൈനെതിരെ രാജ്യാന്തര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഇന്ത്യയ്ക്കു തോൽവി (2–1). 37–ാം മിനിറ്റിൽ മുഹമ്മദ് ഹർദാന്റെ ഗോളിൽ മുന്നിലെത്തിയ ആതിഥേയർക്കെതിരെ 59–ാം മിനിറ്റിൽ രാഹുൽ... India, Bahrain

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ ∙ കളിയുടെ അവസാനം വഴങ്ങിയ ഗോളിൽ ബഹ്റൈനെതിരെ രാജ്യാന്തര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഇന്ത്യയ്ക്കു തോൽവി (2–1). 37–ാം മിനിറ്റിൽ മുഹമ്മദ് ഹർദാന്റെ ഗോളിൽ മുന്നിലെത്തിയ ആതിഥേയർക്കെതിരെ 59–ാം മിനിറ്റിൽ രാഹുൽ ഭെകെയുടെ കന്നി രാജ്യാന്തര ഗോളിൽ ഇന്ത്യ തിരിച്ചടിച്ചു. എന്നാൽ 88–ാം മിനിറ്റിൽ മഹ്ദി ഹുമൈദാന്റെ ഗോളിൽ ബഹ്റൈൻ വിജയം സ്വന്തമാക്കി. മലയാളി താരം വി.പി.സുഹൈർ ഉൾ‌പ്പെടെ 5 കളിക്കാർക്ക് കോച്ച് ഇഗോർ സ്റ്റിമാച്ച് അരങ്ങേറ്റ അവസരം നൽകി. 

കളിയുടെ 6–ാം മിനിറ്റിൽ തന്നെ ബഹ്റൈൻ പെനൽറ്റി നേടിയെങ്കിലും ഹുമൈദാന്റെ ഷോട്ട് ഇന്ത്യൻ ക്യാപ്റ്റനും ഗോൾകീപ്പറുമായ ഗുർപ്രീത് സിങ് സന്ധു സേവ് ചെയ്തു. സന്ദേശ് ജിങ്കാന്റെ ഹാൻഡ് ബോളിനായിരുന്നു പെനൽറ്റി.

ADVERTISEMENT

English Summary: India- Bahrain football match