സൂപ്പർ താരങ്ങളെല്ലാം ഒന്നിച്ച് താളവും ഗോളും കണ്ടെത്തിയതോടെ ഫ്രഞ്ച് ലീഗ് ഫുട്ബോളിൽ പിഎസ്ജിക്ക് തകർപ്പൻ ജയം. ലോറിയെയെ 5–1നു തോൽപിച്ച പാരിസ് ക്ലബ് ഒന്നാം സ്ഥാനത്ത് ലീഡ് 12 പോയിന്റാക്കി ഉയർത്തി. ബ്രസീലിയൻ താരം നെയ്മാറും ഫ്രഞ്ച് താരം...French League, French League Manorama news, PSG, Lorient, Messi, Neymar, Mbappe

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരിസ് ∙ സൂപ്പർ താരങ്ങളെല്ലാം ഒന്നിച്ച് താളവും ഗോളും കണ്ടെത്തിയതോടെ ഫ്രഞ്ച് ലീഗ് ഫുട്ബോളിൽ പിഎസ്ജിക്ക് തകർപ്പൻ ജയം. ലോറിയെയെ 5–1നു തോൽപിച്ച പാരിസ് ക്ലബ് ഒന്നാം സ്ഥാനത്ത് ലീഡ് 12 പോയിന്റാക്കി ഉയർത്തി. ബ്രസീലിയൻ താരം നെയ്മാറും ഫ്രഞ്ച് താരം കിലിയൻ എംബപെയും ഇരട്ടഗോൾ നേടി. ലയണൽ മെസ്സിയും ലക്ഷ്യം കണ്ടു.

നെയ്മാറുടെയും മെസ്സിയുടെയും ഗോളുകൾക്കു വഴിയൊരുക്കിയതും എംബപെ തന്നെ. 8 റൗണ്ട് മത്സരങ്ങൾ ശേഷിക്കെ ലീഗിൽ 10–ാം കിരീടമാണ് പിഎസ്ജി ലക്ഷ്യമിടുന്നത്. ടോപ് സ്കോറർമാരിൽ 17 ഗോളുകളുമായി എംബപെ 2–ാം സ്ഥാനത്തുണ്ട്. 18 ഗോളുകളുമായി മൊണാക്കോ താരം വിസാം ബെൻ യെദ്ദറാണ് ഒന്നാമത്.

ADVERTISEMENT

English Summary: French League: PSG vs Lorient