1986 ലോകകപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ‘ദൈവത്തിന്റെ കൈ’ വിവാദ ഗോൾ നേടിയ മത്സരത്തിൽ അർജന്റീന താരം ഡിയേഗോ മറഡോണ ധരിച്ച ജഴ്സി ലേലത്തിന്. 40 ലക്ഷം പൗണ്ടാണ് (ഏകദേശം 39.77 കോടി രൂപ) 20ന്...Maradona Jersy for sale, Maradona Shirt for sale, Maradona Manorama news,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ 1986 ലോകകപ്പ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ‘ദൈവത്തിന്റെ കൈ’ വിവാദ ഗോൾ നേടിയ മത്സരത്തിൽ അർജന്റീന താരം ഡിയേഗോ മറഡോണ ധരിച്ച ജഴ്സി ലേലത്തിന്. 40 ലക്ഷം പൗണ്ടാണ് (ഏകദേശം 39.77 കോടി രൂപ) 20ന് ആരംഭിക്കുന്ന ഓൺലൈൻ ലേലത്തിൽ  വില പ്രതീക്ഷിക്കുന്നത്.

മത്സരശേഷം ഇംഗ്ലിഷ് താരം സ്റ്റീവ് ഹോജും മറഡോണയും ജഴ്സി പരസ്പരം കൈമാറിയിരുന്നു. ഇതാണിപ്പോൾ ലേലത്തിനു വയ്ക്കുന്നത്. ബ്രസീൽ ഇതിഹാസം പെലെ 1970 ലോകകപ്പ് ഫൈനലിൽ ധരിച്ച ജഴ്സി 2002ൽ 157,750 പൗണ്ടിനു ലേലത്തിൽ പോയതാണ് ഗിന്നസ്  റെക്കോർഡ്.

ADVERTISEMENT

English Summary: Maradona's 'Hand of God' shirt for sale