ബാർസിലോന ∙ സ്വന്തം മൈതാനമായ നൂകാംപിലെ യൂറോപ്പ ലീഗ് ഫുട്ബോൾ മത്സരത്തിൽ എതിർ ടീമായ ഐൻട്രാക്റ്റ് ഫ്രാങ്ക്ഫുർട്ടിന്റെ പ്രതീക്ഷിച്ചതിലും ആറിരട്ടി ആരാധകർ കയറിയതിനെത്തുടർന്ന് ടിക്കറ്റ് നയം പരിഷ്ക്കരിച്ച് സ്പാനിഷ് ക്ലബ് ബാർസിലോന. യൂറോപ്യൻ മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ ഇനി കൈമാറ്റം ചെയ്യാനാവാത്ത Barcelona, Europa league, Ticket policy, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാർസിലോന ∙ സ്വന്തം മൈതാനമായ നൂകാംപിലെ യൂറോപ്പ ലീഗ് ഫുട്ബോൾ മത്സരത്തിൽ എതിർ ടീമായ ഐൻട്രാക്റ്റ് ഫ്രാങ്ക്ഫുർട്ടിന്റെ പ്രതീക്ഷിച്ചതിലും ആറിരട്ടി ആരാധകർ കയറിയതിനെത്തുടർന്ന് ടിക്കറ്റ് നയം പരിഷ്ക്കരിച്ച് സ്പാനിഷ് ക്ലബ് ബാർസിലോന. യൂറോപ്യൻ മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ ഇനി കൈമാറ്റം ചെയ്യാനാവാത്ത രീതിയിലാക്കുമെന്ന്  ക്ലബ് പ്രസിഡന്റ് ജോൻ ലപോർട്ട പറഞ്ഞു. ബാർസ 3–2നു തോറ്റ മത്സരത്തിൽ മുപ്പത്തിനായിരത്തോളം ഐൻട്രാക്റ്റ് ആരാധകർ ഗാലറിയിലുണ്ടായിരുന്നു. എന്നാൽ എവേ ടീമിന്റെ ആരാധകർക്ക് അനുവദിച്ചിരുന്നതാകട്ടെ 5000 ടിക്കറ്റുകൾ മാത്രം. ആകെ 79,468 പേരാണ് മത്സരം കാണാനെത്തിയത്. ഈ കളി ബാർസ തോൽക്കുകയും ചെയ്തു. ഇരുപാദങ്ങളിലുമായി 3–4നാണ് ബാർസയുടെ തോൽവി. സ്പാനിഷ് ലീഗിൽ റയൽ മഡ്രിഡിന് 12 പോയിന്റ് പിന്നിലായി 2–ാം സ്ഥാനത്താണ് ബാർസ.

English Summary: Barca president Laporta changes ticket policy after Eintracht fans flood Camp Nou.