സ്പാനിഷ് ലാലിഗ ഫുട്ബോളിൽ റയൽ മഡ്രിഡിന്റെ കിരീടധാരണം വൈകിപ്പിച്ച് ബാർസിലോന. റയൽ സോസിദാദിനെ 1–0ന് തോൽപിച്ച ബാർസ പോയിന്റ് പട്ടികയിലെ അകലം കുറച്ചതാണു കാരണം. 11–ാം മിനിറ്റിൽ പിയറി എമെറിക് ഓബമെയാങ്ങ് ആണു...Spanish La Liga, Spanish La Liga manorama news, Spanish La Liga Real Sociedad, Barcelona

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഡ്രിഡ് ∙ സ്പാനിഷ് ലാലിഗ ഫുട്ബോളിൽ റയൽ മഡ്രിഡിന്റെ കിരീടധാരണം വൈകിപ്പിച്ച് ബാർസിലോന. റയൽ സോസിദാദിനെ 1–0ന് തോൽപിച്ച ബാർസ പോയിന്റ് പട്ടികയിലെ അകലം കുറച്ചതാണു കാരണം. 11–ാം മിനിറ്റിൽ പിയറി എമെറിക് ഓബമെയാങ്ങ് ആണു ഗോൾ നേടിയത്. ജയത്തോടെ റയലുമായുള്ള പോയിന്റ് വ്യത്യാസം ബാ‍ർസ 15 ആക്കിക്കുറച്ചു.

നാളെ റയോ വയ്യെകാനോയെ നേരിടുന്ന ബാർസ ജയിച്ചാൽ പോയിന്റ് വ്യത്യാസം 12 ആയി കുറയും. റയലിന് 33 കളിയിൽ 78 പോയിന്റ്. ബാർസിലോനയ്ക്ക് 32 കളിയിൽ 63. റയലിന് 5 കളികൾകൂടിയാണു ബാക്കി.

ADVERTISEMENT

English Summary: Spanish La Liga: Barcelona vs Real Sociedad