മഡ്രിഡ്∙ ലാലിഗയിൽ 35–ാം കിരീടം ഉറപ്പിച്ച് റയൽ മഡ്രിഡ്. ശനിയാഴ്ച നടന്ന മത്സരത്തിൽ എസ്പന്യോളിനെ 4–0ന് തോൽപിച്ചതോടെയാണ് റയൽ കിരീടമുറപ്പിച്ചത്. റോഡ്രിഗോ (33,43), മാർകോ അസെൻസിയോ (55), കരിം ബെൻസെമ (81) എന്നിവരാണു റയലിനായി ഗോളുകൾ നേടിയത്. കിരീട നേട്ടത്തോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഡ്രിഡ്∙ ലാലിഗയിൽ 35–ാം കിരീടം ഉറപ്പിച്ച് റയൽ മഡ്രിഡ്. ശനിയാഴ്ച നടന്ന മത്സരത്തിൽ എസ്പന്യോളിനെ 4–0ന് തോൽപിച്ചതോടെയാണ് റയൽ കിരീടമുറപ്പിച്ചത്. റോഡ്രിഗോ (33,43), മാർകോ അസെൻസിയോ (55), കരിം ബെൻസെമ (81) എന്നിവരാണു റയലിനായി ഗോളുകൾ നേടിയത്. കിരീട നേട്ടത്തോടെ യൂറോപ്പിലെ അഞ്ച് പ്രധാന ലീഗുകളിൽ കിരീടം സ്വന്തമാക്കുന്ന പരിശീലകനെന്ന നേട്ടം റയലിന്റെ ഇറ്റാലിയൻ പരിശീലകൻ കാർലോ ആൻസെലോട്ടി സ്വന്തമാക്കി.

ലാലിഗയിൽ‌ ഇനിയും നാല് മത്സരങ്ങൾ ബാക്കി നില്‍ക്കെ റയലിന് ഇപ്പോൾ 81 പോയിന്റുണ്ട്. രണ്ടാം സ്ഥാനത്തുള്ള സെവിയ്യയിൽനിന്ന് 17 പോയിന്റിന്റെയും ബാഴ്സയിൽനിന്ന് 18 പോയിന്റിന്റെയും മുൻതൂക്കം റയലിനുണ്ട്.

ADVERTISEMENT

English Summary: Real Madrid wins record-extending 35th LaLiga title