ലണ്ടൻ ∙ ഇംഗ്ലിഷ് വനിതാ സൂപ്പർ ലീഗ് ഫുട്ബോൾ കിരീടം ചെൽസി നിലനിർത്തി. നിർണായക മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ 4–2നു തോൽപിച്ചു. രണ്ടു കിടിലൻ ഗോളുകളുമായി സാം കേർ ആണു കളിയിലെ താരമായത്. ചെൽസിയുടെ തുടർച്ചയായ 3–ാം കിരീടമാണിത്, Chelsea, Womens super league, Football, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ഇംഗ്ലിഷ് വനിതാ സൂപ്പർ ലീഗ് ഫുട്ബോൾ കിരീടം ചെൽസി നിലനിർത്തി. നിർണായക മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ 4–2നു തോൽപിച്ചു. രണ്ടു കിടിലൻ ഗോളുകളുമായി സാം കേർ ആണു കളിയിലെ താരമായത്. ചെൽസിയുടെ തുടർച്ചയായ 3–ാം കിരീടമാണിത്, 7 വർഷത്തിനിടെ അഞ്ചാമത്തേതും. വെസ്റ്റ്ഹാമിനെ 4–2നു തോൽപിച്ച് ആർസനൽ രണ്ടാമതെത്തി. മാഞ്ചസ്റ്റർ സിറ്റി മൂന്നാം സ്ഥാനക്കാരായി ചാംപ്യൻസ് ലീഗിനു യോഗ്യത നേടി.

English Summary: Chelsea Wins Third Consecutive Women's Super League Title