ലണ്ടൻ ∙ സഡൻ ഡെത്തിലേക്കു നീണ്ട ഫൈനലിൽ ചെൽസിയെ 6–5നു മറികടന്ന ലിവർപൂളിന് എഫ്എ കപ്പ് ഫുട്ബോൾ കിരീടം. നിശ്ചിത സമയത്തും അധിക സമയത്തും കളി ഗോളില്ലാ സമനിലയായിരുന്നു. ഷൂട്ടൗട്ടിൽ ചെൽസിയുടെ രണ്ടാം കിക്കെടുത്ത ക്യാപ്റ്റൻ സെസാർ അസ്പിലിക്യുയേറ്റ പന്ത് | Liverpool | Chelsea | FA Cup | FA Cup final | fa cup final match | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ സഡൻ ഡെത്തിലേക്കു നീണ്ട ഫൈനലിൽ ചെൽസിയെ 6–5നു മറികടന്ന ലിവർപൂളിന് എഫ്എ കപ്പ് ഫുട്ബോൾ കിരീടം. നിശ്ചിത സമയത്തും അധിക സമയത്തും കളി ഗോളില്ലാ സമനിലയായിരുന്നു. ഷൂട്ടൗട്ടിൽ ചെൽസിയുടെ രണ്ടാം കിക്കെടുത്ത ക്യാപ്റ്റൻ സെസാർ അസ്പിലിക്യുയേറ്റ പന്ത് പോസ്റ്റിലേക്കടിച്ചതോടെ ലിവർപൂളിന് വിജയപ്രതീക്ഷയായി.

ലിവർപൂളിന്റെ സാദിയോ മാനെ എടുത്ത അഞ്ചാം കിക്ക് സേവ് ചെയ്ത് ഗോൾകീപ്പർ എഡ്വേഡ് മെൻഡി ചെൽസിയുടെ ആയുസ് നീട്ടിയെടുത്തു. എന്നാൽ മേസൻ മൗണ്ട് എടുത്ത ചെൽസിയുടെ ഏഴാം കിക്ക് ലിവർപൂൾ ഗോൾകീപ്പർ അലിസൻ ബെക്കർ സേവ് ചെയ്തു. അടുത്ത കിക്ക് ഗ്രീക്ക് താരം കോസ്റ്റാസ് സിമികാസ് ലക്ഷ്യത്തിലെത്തിച്ചതോടെ ലിവർപൂൾ ജേതാക്കൾ. 

ADVERTISEMENT

English Summary: Liverpool beats Chelsea 6-5 on penalties to win FA Cup