നിർണായക മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റ‍ഡിനോടു 0–2നു തോറ്റതോടെ ആർസനലിന്റെ ചാംപ്യൻസ് ലീഗ് യോഗ്യതാ പ്രതീക്ഷ ആശങ്കയിലായി. 55–ാം മിനിറ്റിൽ ആർസനൽ താരം ബെൻ വൈറ്റിന്റെ സെൽഫ് ഗോളും 85–ാം മിനിറ്റിൽ ബ്യൂണോ ഗുയിമാറെസിന്റെ... Newcastle vs Arsenal, Newcastle vs Arsenal goal, Newcastle vs Arsenal Manorama news,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ നിർണായക മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റ‍ഡിനോടു 0–2നു തോറ്റതോടെ ആർസനലിന്റെ ചാംപ്യൻസ് ലീഗ് യോഗ്യതാ പ്രതീക്ഷ ആശങ്കയിലായി. 55–ാം മിനിറ്റിൽ ആർസനൽ താരം ബെൻ വൈറ്റിന്റെ സെൽഫ് ഗോളും 85–ാം മിനിറ്റിൽ ബ്യൂണോ ഗുയിമാറെസിന്റെ ഗോളുമാണ് ന്യൂകാസിലിനെ തുണച്ചത്. തോൽവിയോടെ പോയിന്റ് പട്ടികയിൽ ആർസനൽ 5–ാം സ്ഥാനത്തു തുടരുന്നു. നാലാമതുള്ള ടോട്ടനം ആർസനലിനെക്കാൾ 2 പോയിന്റ് മുന്നിലാണ്. ആദ്യ നാലു സ്ഥാനക്കാരാണ് ചാംപ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടുക. ആർസനലിനും ടോട്ടനമിനും ഇനി ഒരു മത്സരം മാത്രമാണ് ശേഷിക്കുന്നത്.

English Summary: Champions League: Arsenal lose to Newcastle