ആദ്യ മത്സരത്തിൽ എടികെ മോഹൻ ബഗാനെ വീഴ്ത്തിയതിന്റെ ആവേശത്തിൽ ഗോകുലം കേരള എഫ്സി ഇന്ന് എഎഫ്സി കപ്പ് ഫുട്ബോളിൽ രണ്ടാം മത്സരത്തിന്. ‍‍ഡി ഗ്രൂപ്പ് മത്സരത്തിൽ മാലദ്വീപ് ക്ലബ് മാസിയ സ്പോർട്സാണ് എതിരാളികൾ...AFC Cup, AFC Cup manorama news, AFC Cup Gokulam Kerala, Gokulam VS Mazhiya

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത ∙ ആദ്യ മത്സരത്തിൽ എടികെ മോഹൻ ബഗാനെ വീഴ്ത്തിയതിന്റെ ആവേശത്തിൽ ഗോകുലം കേരള എഫ്സി ഇന്ന് എഎഫ്സി കപ്പ് ഫുട്ബോളിൽ രണ്ടാം മത്സരത്തിന്. ‍‍ഡി ഗ്രൂപ്പ് മത്സരത്തിൽ മാലദ്വീപ് ക്ലബ് മാസിയ സ്പോർട്സാണ് എതിരാളികൾ. രാത്രി 8.30ന് കൊൽക്കത്ത സോൾട്ട്‌േലക്ക് സ്റ്റേ‍ഡിയത്തിലാണ് മത്സരം. സ്റ്റാർ സ്പോർട്സ്–3 ചാനലിൽ തൽസമയം കാണാം. വൈകിട്ട് 4.30ന് ബഗാൻ, ബംഗ്ലദേശ് ക്ലബ് ബഷുന്ധര കിങ്സിനെ നേരിടും. 

3 പോയിന്റുമായി ഡി ഗ്രൂപ്പിൽ ഒന്നാമതാണ് ഇപ്പോൾ ഗോകുലം. ബഷുന്ധരയ്ക്കും 3 പോയിന്റുണ്ടെങ്കിലും ഗോൾ ശരാശരിയിൽ ഗോകുലമാണു മുന്നിൽ. ബഷുന്ധര ആദ്യ മത്സരത്തിൽ മാസിയയെ 1–0നു തോൽപിച്ചു. 

ADVERTISEMENT

ഗ്രൂപ്പ് ജേതാക്കൾക്കു മാത്രമാണ് ഇന്റർ സോൺ സെമിഫൈനൽസിലേക്കു പ്രവേശനമെന്നതിനാൽ എല്ലാ മത്സരങ്ങളും നിർണായകമാണ്. ഗോകുലം ക്യാപ്റ്റൻ ഷെരീഫ് മുഹമ്മദിന്റെ മുൻ ക്ലബ് കൂടിയാണ് മാസിയ.

ADVERTISEMENT

English Summary: AFC Cup; Gokulam vs Maziya