ആറുമാസത്തെ ഇടവേളയ്ക്കു ശേഷം സുനിൽ ഛേത്രി ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിൽ. മേയ് 28ന് ദോഹയിൽ ജോർദാനെതിരെ നടക്കുന്ന രാജ്യാന്തര സൗഹൃദ മത്സരത്തിനുള്ള 25 അംഗ ടീമിലാണ് മുപ്പത്തിയേഴുകാരൻ ഛേത്രിയെയും ഉൾപ്പെടുത്തിയത്... Sunil Chhetri, Sunil Chhetri manorama news, Sunil Chhetri Football Team, Sunil Chhetri Indian team

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ ആറുമാസത്തെ ഇടവേളയ്ക്കു ശേഷം സുനിൽ ഛേത്രി ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിൽ. മേയ് 28ന് ദോഹയിൽ ജോർദാനെതിരെ നടക്കുന്ന രാജ്യാന്തര സൗഹൃദ മത്സരത്തിനുള്ള 25 അംഗ ടീമിലാണ് മുപ്പത്തിയേഴുകാരൻ ഛേത്രിയെയും ഉൾപ്പെടുത്തിയത്. ഒക്ടോബറിൽ നടന്ന സാഫ് ചാംപ്യൻഷിപ് ഫൈനലായിരുന്നു ഛേത്രി ഇതിനു മുൻപു കളിച്ച മത്സരം. ആഷിഖ് കുരുണിയനും സഹൽ അബ്ദുൽ സമദുമാണ് ടീമിലെ മലയാളികൾ.

ADVERTISEMENT

English Summary: Sunil Chhetri returns to Indian football team