ദോഹ ∙ കൊൽക്കത്തയി‍ൽ ജൂൺ 8ന് ആരംഭിക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ മത്സരങ്ങൾക്കു മുന്നോടിയായുള്ള അവസാന ഒരുക്ക മത്സരത്തിൽ, ഇന്ത്യ ഇന്ന് ജോർദാനെ നേരിടും. രാത്രി 9.30നാണ് കിക്കോഫ്. Asian cup, Football, India jordan, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ കൊൽക്കത്തയി‍ൽ ജൂൺ 8ന് ആരംഭിക്കുന്ന ഏഷ്യൻ കപ്പ് ഫുട്ബോൾ യോഗ്യതാ മത്സരങ്ങൾക്കു മുന്നോടിയായുള്ള അവസാന ഒരുക്ക മത്സരത്തിൽ, ഇന്ത്യ ഇന്ന് ജോർദാനെ നേരിടും.  രാത്രി 9.30നാണ് കിക്കോഫ്. ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഔദ്യോഗിക  ഫെയ്സ്ബുക് പേജിൽ മത്സരം തൽസമയം കാണാം.  ഫിഫ റാങ്കിങ്ങിൽ ഇന്ത്യയെക്കാൾ (106) മുന്നിലുള്ള രാജ്യമാണ് ജോർദാൻ (91). സുനിൽ ഛേത്രി മാസങ്ങൾക്കു ശേഷം തിരിച്ചെത്തുന്നുവെന്നതാണു മത്സരത്തെ ശ്രദ്ധേയമാക്കുന്നത്.  ഒക്ടോബറിൽ സാഫ് ചാംപ്യൻഷിപ് ഫൈനലിൽ ഇന്ത്യ  നേപ്പാളിനെ 3–0ന് തോൽപിച്ച മത്സരത്തിലാണു ഛേത്രി ഒടുവിൽ കളിച്ചത്.

English Summary: Indian Men's Football Team Face Jordan in Last Preparatory Match before Asian Cup Qualifiers