മ്യൂണിക് ∙ പോളണ്ട് സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി ജർമൻ ക്ലബ് ബയൺ മ്യൂണിക് വിടുന്നു. മുപ്പത്തിമൂന്നുകാരനായ താരം തന്നെയാണ് ക്ലബ്ബിൽ ഇനി തുടരുന്നില്ല എന്ന കാര്യം അറിയിച്ചത്. ‘ഒരു കാര്യം ഉറപ്പിച്ചു പറയാം. ബയൺ മ്യൂണിക്കിൽ എന്റെ നല്ല കാലം | Bayern Munich | Robert Lewandowski | Robert Lewandowski Bayern Munich exit | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മ്യൂണിക് ∙ പോളണ്ട് സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി ജർമൻ ക്ലബ് ബയൺ മ്യൂണിക് വിടുന്നു. മുപ്പത്തിമൂന്നുകാരനായ താരം തന്നെയാണ് ക്ലബ്ബിൽ ഇനി തുടരുന്നില്ല എന്ന കാര്യം അറിയിച്ചത്. ‘ഒരു കാര്യം ഉറപ്പിച്ചു പറയാം. ബയൺ മ്യൂണിക്കിൽ എന്റെ നല്ല കാലം കഴി‍ഞ്ഞിരിക്കുന്നു. ഇനി അവിടെ മുന്നോട്ടു പോകാനാവില്ല. ഒരു ട്രാൻസ്ഫറാണ് എനിക്കും ക്ലബ്ബിനും നല്ലത്.’– പോളണ്ടിന്റെ യുവേഫ നേഷൻസ് ലീഗ് മത്സരത്തിനായി തലസ്ഥാനമായ വാഴ്സോയിലെത്തിയ താരം പ‌റഞ്ഞു.

English Summary: Robert Lewandowski confirms Bayern Munich exit