സോൾ ∙ അർജന്റീന മൂന്നടിച്ചാൽ ബ്രസീൽ അഞ്ചടിക്കും! ദക്ഷിണ കൊറിയയ്ക്കെതിരായ രാജ്യാന്തര സൗഹൃദ മത്സരത്തിൽ ബ്രസീലിന്റെ ജയം 5–1ന്. 2 ഗോൾ നേടിയ നെയ്മാറാണു കളിയിലെ മിന്നുംതാരം. സോളിലെ ലോകകപ്പ് സ്റ്റേഡിയത്തിൽ നടന്ന Brazil, Football, Manorama News, Malayala Manorama,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സോൾ ∙ അർജന്റീന മൂന്നടിച്ചാൽ ബ്രസീൽ അഞ്ചടിക്കും! ദക്ഷിണ കൊറിയയ്ക്കെതിരായ രാജ്യാന്തര സൗഹൃദ മത്സരത്തിൽ ബ്രസീലിന്റെ ജയം 5–1ന്. 2 ഗോൾ നേടിയ നെയ്മാറാണു കളിയിലെ മിന്നുംതാരം. സോളിലെ ലോകകപ്പ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 42, 57 മിനിറ്റുകളിൽ പെനൽറ്റിയിൽനിന്നാണു നെയ്മാറിന്റെ ഗോളുകൾ. റിച്ചാർലിസൻ (7–ാം മിനിറ്റ്), കുടീഞ്ഞോ (80), ഗബ്രിയേൽ ജിസ്യൂസ് (90+3) എന്നിവർ ബ്രസീലിന്റെ മറ്റുഗോളുകൾ നേടി.

31–ാം മിനിറ്റിൽ ഹ്വാങ് യു–ജോയുടേതാണ് ആതിഥേയരുടെ ആശ്വാസഗോൾ. ബ്രസീൽ അടുത്ത സൗഹൃദമത്സരത്തിൽ തിങ്കളാഴ്ച ജപ്പാനെ നേരിടും. ടോക്കിയോയിലാണു മത്സരം.

ADVERTISEMENT

English Summary: Friendly football match, Brazil VS South Korea