യുക്രെയ്നെ 1–0നു മറികടന്ന് വെയ്ൽസ് ഖത്തർ ലോകകപ്പ് ഫുട്ബോളിന് യോഗ്യത നേടി. 34–ാം മിനിറ്റിൽ യുക്രെയ്ൻ താരം ആൻഡ്രി യാർമോലെങ്കോയുടെ സെൽഫ് ഗോളാണ് കളിയിൽ നിർണായകമായത്. വെയ്ൽസ് ക്യാപ്റ്റൻ ഗാരെത് ബെയ്ൽ എടുത്ത ഫ്രീകിക്ക് യാർമോലെങ്കോയുടെ ദേഹത്തു തട്ടി യുക്രെയ്ൻ....FIFA World Cup 2022, FIFA World Cup 2022 Manorama news, FIFA World Cup 2022 latest news,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാർഡിഫ് ∙ യുക്രെയ്നെ 1–0നു മറികടന്ന് വെയ്ൽസ് ഖത്തർ ലോകകപ്പ് ഫുട്ബോളിന് യോഗ്യത നേടി. 34–ാം മിനിറ്റിൽ യുക്രെയ്ൻ താരം ആൻഡ്രി യാർമോലെങ്കോയുടെ സെൽഫ് ഗോളാണ് കളിയിൽ നിർണായകമായത്. വെയ്ൽസ് ക്യാപ്റ്റൻ ഗാരെത് ബെയ്ൽ എടുത്ത ഫ്രീകിക്ക് യാർമോലെങ്കോയുടെ ദേഹത്തു തട്ടി യുക്രെയ്ൻ വലയിലെത്തുകയായിരുന്നു.

64 വർഷങ്ങൾക്കു ശേഷമാണ് വെയ്ൽസ് ലോകകപ്പിന് യോഗ്യത നേടുന്നത്. ലോകകപ്പിൽ ഇംഗ്ലണ്ട്, യുഎസ്എ, ഇറാൻ എന്നിവരുൾപ്പെടുന്ന ബി ഗ്രൂപ്പിലാണ് വെയ്ൽസ് കളിക്കുക. വെയ്ൽസ് കൂടി യോഗ്യത നേടിയതോടെ യൂറോപ്പിൽ നിന്നുള്ള 13 ലോകകപ്പ് ബെർത്തുകളും തീരുമാനമായി. ഖത്തറിലേക്കു യോഗ്യത നേടുന്ന 30–ാം ടീമാണ് വെയ്ൽസ്. 

ADVERTISEMENT

ഏഷ്യ–തെക്കേ അമേരിക്ക, വടക്കേ അമേരിക്ക–ഓഷ്യാനിയ വൻകരാ പ്ലേഓഫ് മത്സരങ്ങളിലെ വിജയികൾ കൂടി ഇനി ലോകകപ്പിനു യോഗ്യത നേടും. നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ലോകകപ്പ്.

English Summary: Wales beats Ukraine