കൊൽക്കത്ത ∙ ഏഷ്യൻ കപ്പ് ഫുട്ബോളിൽ അഫ്ഗാനിസ്ഥാനെതിരെ ശനിയാഴ്ച ഇന്ത്യ നേടിയ ത്രസിപ്പിക്കുന്ന ജയത്തിന്റെ (2–1) സന്തോഷത്തിലാണ് ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി. രാജ്യാന്തര കരിയറിൽ ഛേത്രി 17 വർഷം തികച്ച ദിവസം | Sunil Chhetri | asian cup football | India | Afghanistan | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത ∙ ഏഷ്യൻ കപ്പ് ഫുട്ബോളിൽ അഫ്ഗാനിസ്ഥാനെതിരെ ശനിയാഴ്ച ഇന്ത്യ നേടിയ ത്രസിപ്പിക്കുന്ന ജയത്തിന്റെ (2–1) സന്തോഷത്തിലാണ് ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി. രാജ്യാന്തര കരിയറിൽ ഛേത്രി 17 വർഷം തികച്ച ദിവസം തന്നെയാണ് ഇന്ത്യയുടെ ഉജ്വല ജയവും. 

 86–ാം മിനിറ്റിൽ ഛേത്രിയുടെ ഫ്രീകിക്ക് ഗോളിൽ ഇന്ത്യ മുന്നിലെത്തിയതാണ്.  തൊട്ടു പിന്നാലെ ഗോൾ തിരിച്ചടിച്ച് അഫ്ഗാൻ  ഞെട്ടിച്ചു. 90–ാം മിനിറ്റിൽ കോച്ച് ഇഗോർ സ്റ്റിമാച്ച് ഛേത്രിയെ പിൻവലിച്ച് മലയാളി താരം സഹൽ അബ്ദുൽ സമദിനെ ഇറക്കി. ഇൻജറി ടൈമിൽ  വിജയഗോൾ നേടി സഹൽ ആ വിശ്വാസം കാത്തു. ഛേത്രിയുടെ ഫ്രീകിക്കിനും സഹലിന്റെ ഗോളിനും വഴിയൊരുക്കിയത് മലയാളി താരം ആഷിഖ് കുരുണിയൻ.

ADVERTISEMENT

നാളെ ഹോങ്കോങ്ങിനെതിരെ നിർണായക മത്സരം ജയിച്ചാൽ ഇന്ത്യയ്ക്ക് വൻകരാ ചാംപ്യൻഷിപ്പിന് യോഗ്യത നേടാം. മത്സരം സമനിലയായാൽ ഇന്ത്യയ്ക്ക് കാത്തിരിക്കേണ്ടി വരും.6 ഗ്രൂപ്പുകളിലെ മികച്ച 5 രണ്ടാം സ്ഥാനക്കാർക്കു കൂടി യോഗ്യത കിട്ടും.

English Summary: Captain Sunil Chhetri scores an incredible free kick as India beat Afghanistan 2-1