ദോഹ ∙ പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട പ്ലേഓഫ് മത്സരത്തിൽ പെറുവിനെ മറികടന്ന് ഓസ്ട്രേലിയ ഖത്തർ ലോകകപ്പ് ഫുട്ബോളിന് യോഗ്യത നേടി. അൽ റയാൻ സ്റ്റേഡിയത്തിൽ നടന്ന എഎഎഫ്സി–കോംബോൾ പ്ലേഓഫിൽ നിശ്ചിത സമയത്തും അധിക സമയത്തും കളി ഗോളില്ലാ സമനിലയായിരുന്നു. സഡൻ... Australia, Football, Sports

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ പെനൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ട പ്ലേഓഫ് മത്സരത്തിൽ പെറുവിനെ മറികടന്ന് ഓസ്ട്രേലിയ ഖത്തർ ലോകകപ്പ് ഫുട്ബോളിന് യോഗ്യത നേടി. അൽ റയാൻ സ്റ്റേഡിയത്തിൽ നടന്ന എഎഎഫ്സി–കോംബോൾ പ്ലേഓഫിൽ നിശ്ചിത സമയത്തും അധിക സമയത്തും കളി ഗോളില്ലാ സമനിലയായിരുന്നു. സഡൻ ഡെത്തിലേക്കു നീണ്ട ഷൂട്ടൗട്ടിൽ 5–4നാണ് ഓസ്ട്രേലിയയുടെ ജയം. പെറുവിന്റെ അലക്സ് വലേറയുടെ കിക്ക് ഓസ്ട്രേലിയൻ ഗോൾകീപ്പർ ആൻഡ്രൂ റെഡ്മെയ്ൻ സേവ് ചെയ്തതോടെയാണ് കളി ഫലം കണ്ടത്. 

ഓസ്ട്രേലിയയുടെ തുടർച്ചയായ അ‍ഞ്ചാം ലോകകപ്പാണിത്. 2018 റഷ്യൻ ലോകകപ്പിനും പ്ലേഓഫിലൂടെയാണ് ഓസ്ട്രേലിയ യോഗ്യത നേടിയത്. ഡി ഗ്രൂപ്പിൽ ഫ്രാൻസ്, ഡെൻമാർക്ക്, തുനീസിയ എന്നിവർക്കൊപ്പമാണ് ഓസ്ട്രേലിയ ഖത്തർ ലോകകപ്പിൽ മത്സരിക്കുക. 

ADVERTISEMENT

English Summary: Australia qualified for world cup football