ബർലിൻ ∙ ഫുട്ബോളിൽ വിപ്ലവകരമായ മാറ്റങ്ങൾക്കു വഴിയൊരുക്കുന്ന തീരുമാനവുമായി ജർമൻ ഫുട്ബോൾ അസോസിയേഷൻ. ഇനി മുതൽ ട്രാൻസ്ജെൻഡർ താരങ്ങൾക്ക് അവർക്കിഷ്ടമുള്ള രീതിയിൽ പുരുഷ ടീമിലോ വനിതാ ടീമിലോ കളിക്കാമെന്ന് അസോസിയേഷൻ തീരുമാനമെടുത്തു. German football Association, Football, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബർലിൻ ∙ ഫുട്ബോളിൽ വിപ്ലവകരമായ മാറ്റങ്ങൾക്കു വഴിയൊരുക്കുന്ന തീരുമാനവുമായി ജർമൻ ഫുട്ബോൾ അസോസിയേഷൻ. ഇനി മുതൽ ട്രാൻസ്ജെൻഡർ താരങ്ങൾക്ക് അവർക്കിഷ്ടമുള്ള രീതിയിൽ പുരുഷ ടീമിലോ വനിതാ ടീമിലോ കളിക്കാമെന്ന് അസോസിയേഷൻ തീരുമാനമെടുത്തു. 

  നേരത്തേ വൈദ്യപരിശോധനകൾക്കും ലിംഗനിർണയത്തിനും ശേഷം അതനുസരിച്ച് ടീം തിരഞ്ഞെടുക്കാനേ അനുമതിയുണ്ടായിരുന്നുള്ളൂ. അമച്വർ, യൂത്ത്, ഫുട്സാൽ തലങ്ങളിലാണ് നിലവിൽ നിയമം നടപ്പിലാക്കുന്നത്. പുതിയ നിയമം അനുസരിച്ച് കളിക്കാർക്ക് ടീം മാറാനും അനുവാദമുണ്ട്. അതായത് ഇപ്പോൾ പുരുഷ ഫുട്ബോളിൽ കളിക്കുന്നവർക്ക് വനിതാ ടീമിലേക്കോ അല്ലെങ്കിൽ തിരിച്ചോ മാറാം. 

ADVERTISEMENT

ട്രാൻസ്ജെൻഡർ താരങ്ങൾക്കു മത്സരിക്കാനായി പുതിയ ‘ഓപ്പൺ വിഭാഗം’ കൊണ്ടു വരുമെന്ന് ലോക നീന്തൽ സംഘടനയായ ഫിന കഴിഞ്ഞയാഴ്ച തീരുമാനമെടുത്തിരുന്നു. 

Content Highlights: German football association