ചർച്ചിൽ ബ്രദേഴ്സ് മിഡ്ഫീൽഡർ സൗരവ് (21) കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയിലേക്ക്. 2025 വരെയാണു കരാർ. റെയിൻബോ എഫ്സിയിലൂടെ പ്രഫഷനൽ കരിയർ ആരംഭിച്ച സൗരവ് എടികെയുടെ റിസർവ് ടീമിൽ കുറച്ചു കാലം കളിച്ച...Saurav, Saurav Kerala Blasters Player, Kerala Blasters Manorama news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ചർച്ചിൽ ബ്രദേഴ്സ് മിഡ്ഫീൽഡർ സൗരവ് (21) കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയിലേക്ക്. 2025 വരെയാണു കരാർ. റെയിൻബോ എഫ്സിയിലൂടെ പ്രഫഷനൽ കരിയർ ആരംഭിച്ച സൗരവ് എടികെയുടെ റിസർവ് ടീമിൽ കുറച്ചു കാലം കളിച്ച ശേഷം 2020ലാണു ചർച്ചിൽ ബ്രദേഴ്സിൽ ചേർന്നത്. ഐ ലീഗ് ഉൾപ്പെടെ ചർച്ചിൽ ബ്രദേഴ്സിനായി 14 മത്സരങ്ങൾ കളിച്ചു.

ADVERTISEMENT

English Summary: Saurav joins Kerala Blasters