ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ചാംപ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയിൽനിന്നു റഹിം സ്റ്റെർലിങ് ചെൽസിയിലേക്ക്. ഇംഗ്ലിഷ് ഫോർവേഡുമായി 5 കോടി പൗണ്ടിന് (ഏകദേശം 476 കോടി രൂപ) കരാർ ഉറപ്പിച്ചതായി ബ്രിട്ടിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2027 വരെയായിരിക്കും Raheem Sterling, Chelsea

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ചാംപ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയിൽനിന്നു റഹിം സ്റ്റെർലിങ് ചെൽസിയിലേക്ക്. ഇംഗ്ലിഷ് ഫോർവേഡുമായി 5 കോടി പൗണ്ടിന് (ഏകദേശം 476 കോടി രൂപ) കരാർ ഉറപ്പിച്ചതായി ബ്രിട്ടിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2027 വരെയായിരിക്കും കരാർ. ടീമിന്റെ പുതിയ ഉടമകൾക്കു കീഴിൽ ആദ്യത്തെ ക്ലബ് ട്രാൻസ്ഫറാണിത്. ഇരുപത്തേഴുകാരനായ സ്റ്റെർലിങ് കഴിഞ്ഞ സീസണിൽ 47 മത്സരങ്ങളിലായി 17 ഗോളുകളും 9 അസിസ്റ്റുകളും നേടി.

Content Highlights: Raheem Sterling, Chelsea